kozhikode

കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചു! 2 പേർ മരിച്ചത് നിപ ബാധ മൂലമാണെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ; കോഴിക്കോട്ട് കൺട്രോൾ റൂമുകൾ തുറന്നു

കോഴിക്കോട്ട് വീണ്ടും നിപ സ്ഥിരീകരിച്ചു. ജില്ലയിൽ 2 പേർ മരിച്ചത് നിപ ബാധ മൂലമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സ്ഥിരീകരിച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ്…

8 months ago

കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025നകം സ്വകാര്യവൽക്കരിക്കും; വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം

ദില്ലി: കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025നകം സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയിൽ ജെബി മേത്തറെ വ്യോമയാന സഹമന്ത്രി വി.കെ.സിങ് ആണ് ഇക്കാര്യം അറിയിച്ചത്. എയർപോർട്ട്…

9 months ago

കനത്ത മഴ; മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളികളിലെയും കാസർകോഡ് ജില്ലയിലെ രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം കനത്ത മഴ ഇടതടവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടർമാർ…

10 months ago

കക്കൂസിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണു; കോഴിക്കോട്ട് സഹോദരങ്ങളായ കുട്ടികൾ മുങ്ങി മരിച്ചു

താമരശേരി : കോഴിക്കോട് താമരശേരിയിൽ വെള്ളക്കെട്ടിൽ വീണ സഹോദരങ്ങൾ മുങ്ങിമരിച്ചു. കോരങ്ങാട് വട്ടക്കുരു അബ്ദുൽ ജലീലിന്റെ മക്കളായ മുഹമ്മദ് ആദി (13), മുഹമ്മദ് ആഷിർ (7) എന്നിവരാണ്…

10 months ago

പെരുമഴ ! കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കല്‍പറ്റ: അതിശക്ത മഴയ്ക്ക് സാധ്യതയുള്ള പശ്ചാത്തലത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫണഷണല്‍ കോളേജ്, അങ്കണവാടി ഉള്‍പ്പടെയുള്ള…

10 months ago

കോഴിക്കോട്ട് യുവതി ഭർതൃവീടിനു സമീപത്തെ അയൽവാസിയുടെ വീട്ടുവളപ്പിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് : നാദാപുരം തൂണേരി കോടഞ്ചേരിയിൽ ഭർതൃവീടിനു സമീപത്തെ അയൽവാസിയുടെ വീട്ടുവളപ്പിലെ കുളിമുറിയിൽ, യുവതി തൂങ്ങിമരിച്ച നിലയിൽ. കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയും വളയം നിറവുമ്മൽ സ്വദേശിനിയുമായ…

10 months ago

ഏറനാട് എക്സ്പ്രസിൽ കയറി നാടുവിടാൻ ശ്രമം; ബാലമന്ദിരത്തിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി, രാത്രിയോടെ കോഴിക്കോട്ട് എത്തിക്കും

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തിൽ നിന്ന് കാണാതായ നാല് കുട്ടികളെയും ഒടുവിൽ കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കോഴിക്കോട് സ്വദേശികളായ കുട്ടികളെ കണ്ടെത്തിയത്. ഇവർക്കൊപ്പം കാണാതായ യുപി…

11 months ago

കോഴിക്കോട്ട് ബോയ്‌സ്‌ ഹോമില്‍ നിന്ന് ശുചിമുറിയുടെ അഴി പൊളിച്ച് നാല് കുട്ടികള്‍ ചാടിപ്പോയി; അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: ബോയ്‌ സ്‌ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയി. കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്‌സ്‌ ഹോമിലാണ് സംഭവം. ശുചിമുറിയുടെ അഴി പൊളിച്ചാണ് 17 വയസുകാരായ കുട്ടികൾ കഴിഞ്ഞ ദിവസം…

11 months ago

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം രൂക്ഷം! തൃശ്ശൂരിലും കോഴിക്കോടുമായി 3 പേർക്ക് കടിയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. തൃശ്ശൂരിലും കോഴിക്കോടുമായി 3 പേർക്ക് തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കോഴിക്കോട് ഉണ്ണികുളത്തും, തൊട്ടിൽപ്പാലത്തുമാണ്…

11 months ago

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം; അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പീഡന പരാതി…

11 months ago