#ksrtc

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയിലേക്ക് മടങ്ങുന്നു ; യൂണിഫോം പരിഷ്കരണം ഉടൻ നടപ്പാക്കും

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയിലേക്ക് മടങ്ങുന്നു. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്ക്കരിച്ച് ഉത്തരവിറക്കി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും വീണ്ടും കാക്കിയാണ് നൽകുക. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി…

6 months ago

കോഴിക്കോട് കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; അദ്ധ്യാപകൻ ഷാനവാസ് അറസ്റ്റിൽ ; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

കോഴിക്കോട് : താമരശ്ശേരിയിൽ കെഎസ്ആർടിസി ബസിൽ നഗ്നത പ്രദർശനം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. കിനാലൂർ കുറുമ്പൊയിൽ പറയരുകണ്ടി ഷാനവാസിനെയാണ് യാത്രക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് അറസ്റ്…

6 months ago

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ നിയന്ത്രണം വിട്ട ബസ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി ; കോളേജ് വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയായ അഭന്യ(18) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ കെഎഎസ്ആർടിസി…

6 months ago

പറയാതെ വയ്യ… വലിയ വില നൽകേണ്ടിവരും !

കേരള സർക്കാരിന്റെ കഴിവുകെട്ട ഭരണത്തിൽ മടുത്തിരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ. കാരണം, ഓരോ പദ്ധതികളും മുന്നോട്ട് വയ്ക്കുന്നതല്ലാതെ അത് നടപ്പാക്കാനുള്ള ആവേശം ഇടത് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല.…

8 months ago

കെഎസ്ആർടിസിയിൽ കൂട്ട നടപടി; ഒരാളെ പിരിച്ചുവിട്ടു; 12 പേർക്ക് സസ്പെൻഷൻ

കെഎസ്ആർടിസിയിൽ കൂട്ട നടപടി. ഒരു ഒരു ജീവനക്കാരനെ പിരിച്ചു വിടുകയും 12 പേരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. സ്വിഫ്റ്റ് ബസ് കണ്ടക്ടർ എസ്.ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്നും…

11 months ago

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ച് അപകടം;ഓട്ടോ യാത്രക്കാരന് ഗുരുതര പരിക്ക്

പീ​രു​മേ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ച് യാ​ത്ര​ക്കാ​ര​ന് ​ഗുരുതര പരിക്ക്. വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വി​നാണ് പ​രി​ക്കേ​റ്റത്. ക​ര​ടി​ക്കു​ഴി 55-ാം ​മൈലിലാണ് അപകടം നടന്നത്. വിളവെത്തിയപ്പോൾ വേഗത…

12 months ago

230 കോടി രൂപ മാസം ലഭിച്ചിട്ടും ശമ്പളമില്ല;5നകം ശമ്പളമില്ലെങ്കില്‍ 8ന് പണിമുടക്ക് പ്രഖ്യാപിച്ച് ബിഎം.എസ്

തിരുവനന്തപുരം: കെ.എസ്.ആര്‍.സി.യില്‍ പണിമുടക്ക് പ്രഖ്യാപിച്ച് ബിഎം.എസ്. മെയ് 8 നാണ് ബിഎം.എസ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ്5 നകം ശമ്പളം നൽകണമെന്നാണ് ബിഎം.എസിന്റെ ആവശ്യം. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച്…

1 year ago

കെഎസ്ആർടിസി പെൻഷൻ വിതരണത്തിൽ മുന്നറിയിപ്പുമായി ഹൈക്കോടതി;ബുധനാഴ്ചയ്ക്കകം പെൻഷൻ നൽകണം

കെഎസ്ആർടിസി പെൻഷൻ വിതരണത്തിൽ മുന്നറിയിപ്പുമായി ഹൈക്കോടതി രംഗത്ത്. ബുധനാഴ്ചയ്ക്കകം പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് കോടതി ഇപ്പോൾ നിർദേശം…

1 year ago

കടമെടുത്ത് കടക്കെണിയിലാക്കി കെ.എസ്.ആർ.ടി.സി;കെടിഡിഎഫ്സി 170 കോടിയുടെ നിക്ഷേപം നൽകിയില്ല;സർക്കാരിന് നോട്ടീസയച്ച് ശ്രീരാമകൃഷ്ണ മിഷൻ

തിരുവനന്തപുരം: സർക്കാരിന് നോട്ടീസയച്ച് കൊൽക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷൻ. കേരള ട്രാൻസ്‌പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ (കെടിഡിഎഫ്സി) നിക്ഷേപിച്ച 170 കോടി ഉടൻ നല്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കാലാവധി…

1 year ago