പീരുമേട്: കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഓട്ടോയിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. വണ്ടിപ്പെരിയാർ സ്വദേശി സുരേഷ് ബാബുവിനാണ് പരിക്കേറ്റത്.
കരടിക്കുഴി 55-ാം മൈലിലാണ് അപകടം നടന്നത്. വിളവെത്തിയപ്പോൾ വേഗത കുറച്ച ബസിന് പിന്നിൽ ഓട്ടോ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സുരേഷ് ബാബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും! നേതാക്കന്മാരെ വലിച്ചുകീറി മോദി
ഏറ്റവും പുതിയ ഫഹദ് ഫാസില്‍ ചിത്രമായ ആവേശം വലിയ തരംഗമാണ് കേരളത്തിന് അകത്തും പുറത്തുമെല്ലാം സൃഷ്ടിച്ചത്. ഇതിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലും…
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി.…
ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. OMG 2 ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ അമിത് റായ് ആണ് ഛത്രപതി…
ഒടുവിൽ സത്യം തുറന്നു പറഞ്ഞു രാഹുൽ ഗാന്ധി ; കൈയടിച്ച് സോഷ്യൽ മീഡിയ
ഞാന്‍ ആര് എസ് എസു കാരന്; ജസ്റ്റിസ് ചിത്തരഞ്ജന് ദാസ് പറഞ്ഞത് കേട്ടോ?