ksrtc bus

കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം!!പ്രതി സവാദ് 14 ദിവസത്തെ റിമാൻഡിൽ

തൃശ്ശൂർ : കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ കോഴിക്കോട് സ്വദേശി സവാദിനെ (29) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തൃശ്ശൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്…

6 months ago

ഒടുവിൽ ആശ്വാസം !കെഎസ്ആർടിസി പാക്കേജിൽ ഗവിയിലേക്ക് യാത്ര പോയി വനത്തിൽ കുടുങ്ങിയ സംഘത്തെ ജനവാസ മേഖലയിൽ എത്തിച്ചു

പത്തനംതിട്ട: കെഎസ്ആ‍ർടിസി ബസിൽ ഗവി ഉല്ലാസയാത്രയ്ക്ക് പോയി യന്ത്രത്തകരാർ മൂലം വനത്തിൽ കുടുങ്ങിയ യാത്രക്കാരെ ജനവാസമേഖലയിൽ എത്തിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 38 അംഗ സംഘം വന…

8 months ago

മുൻ സീറ്റിൽ നിന്ന് ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചു !! ബസിനടിയിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചത് ക്രെയ്ൻ എത്തിച്ച ശേഷം; നേര്യമംഗലം അപകടത്തിൽ വിങ്ങലായി അനീറ്റ

കോതമംഗലം : നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ച പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കീരിത്തോട് തെക്കുമറ്റത്തില്‍ പരേതനായ ബെന്നിയുടെ മകള്‍ അനീറ്റ ബെന്നി(14)യാണ് അപകടത്തില്‍…

8 months ago

റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം!വയോധിക റോഡ് മുറിച്ചുകടക്കുന്നത് കണ്ടിട്ടും ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചില്ലെന്ന ആരോപണവുമായി നാട്ടുകാര്‍

പത്തനംതിട്ട: റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. വെണ്ണിക്കുളം പാരുമണ്ണില്‍ പരേതനായ ജോസഫ് രാജുവിന്റെ ഭാര്യ ലിസി രാജു (75) ആണ് മരിച്ചത്. മലങ്കര…

10 months ago

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആ‍ർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു ! യാത്രക്കാരി മരിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആ‍ർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് യാത്രക്കാരിയായ സ്ത്രീ മരിച്ചു. മുൻ സീറ്റിൽ യാത്ര ചെയ്തിരുന്ന ഇവരെ പുറത്തെടുത്ത് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ…

1 year ago

കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കെതിരെ അതിക്രമം ! പത്തനംതിട്ടയിൽ 75 കാരൻ പിടിയിൽ

പത്തനംതിട്ട : കെഎസ്ആ‌ർടിസി ബസിനുള്ളിൽ വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം നടത്തിയ എഴുപത്തിയഞ്ചുകാരൻ പിടിയിൽ . ഇലന്തൂർ സ്വദേശി കോശിയാണ് പിടിയിലായത്. യാത്രക്കാർ ചോദ്യം ചെയ്തതോടെ ഇയാൾ…

1 year ago

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; ശല്യം ചെയ്ത യുവാവിനെ മർദ്ദിച്ച് 23കാരി, ശേഷം മാസ് ഡയലോഗും!

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക് ദുരനുഭവമുണ്ടായത്. അതിക്രമം തുടർന്നതോടെ യുവതി ഇയാളെ…

1 year ago

കെഎസ്ആര്‍ടിസി ബസ് പ്രസവമുറിയായി; യാത്രയ്ക്കിടെ യുവതിക്ക് സുഖപ്രസവം !തൃശ്ശൂര്‍ സ്വദേശിനിയും പെണ്‍കുഞ്ഞും സുഖമായിരിക്കുന്നു

അമല നഗര്‍ : കെഎസ്ആർടിസി ബസിൽ യുവതിക്ക് സുഖപ്രസവം.അങ്കമാലിയിൽ നിന്ന് തൊട്ടിപ്പാലത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പേരാമംഗലത്ത് എത്തിയപ്പോഴാണ് ചെയ്യവേ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ബസ്…

2 years ago

നടുറോഡില്‍ മാസ് കാണിച്ചതില്‍ സഖാവ് മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് ! നടപടി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍

നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കമുണ്ടാക്കിയ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ…

2 years ago

“മെമ്മറി കാർഡ് മാറ്റിയത് കെഎസ്ആർടിസി ഉദ്യോഗസ്ഥരും സിപിഎം യൂണിയൻ നേതാക്കളും ചേർന്നാണെന്ന് ഉറപ്പ് !” : നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞതിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനെതിരെയും കേസെടുക്കണമെന്ന് ബിജെപി…

2 years ago