ksurendran

കലാപ സാഹചര്യമുണ്ടാകാൻ കാരണം സർക്കാരിന്റെ പിടിപ്പുകേട്; അക്രമം ഭരണസിരാ കേന്ദ്രത്തിനടുത്ത്; ആഭ്യന്തര വകുപ്പ് പൂർണ പരാജയം, തുറമുഖ വിരുദ്ധ സമരക്കാരോട് ഭരണകൂടത്തിന് മൃദുസമീപനം: വിഴിഞ്ഞം കലാപത്തിൽ പ്രതികരണവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് മണിക്കൂറുകൾ നീണ്ട സംഘർഷം പോലീസിനെയും സമരത്തെ എതിർക്കുന്നവരെയും വലച്ചിരിക്കുകയാണ്. ഇപ്പോഴിതാ, കലാപത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് എത്തിയിരിക്കുകയാണ്. വിഴിഞ്ഞത്ത് കലാപ…

3 years ago

സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണർക്കെതിരെ സമരം ചെയ്യുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെ തടയണം: രാജ്ഭവൻ മാർച്ചിനെതിരെ കെ സുരേന്ദ്രൻ നൽകിയ പൊതു താത്പര്യ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: രാജ് ഭവൻ മാർച്ചിനെതിരെ കെ സുരേന്ദ്രൻ നൽകിയ പൊതു താത്പര്യ ഹർജി ഇന്ന് പരിഗണിക്കുംഇടതുമുന്നണിയുടെ നേത്യത്വത്തിൽ ഇന്ന് നടത്തുന്ന രാജ്ഭവൻ മാർച്ചിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ…

3 years ago

പിണറായി ഭരണത്തിൽ കേരളം പിശാചിൻ്റെ സ്വന്തം നാടായി മാറി: അക്രമിക്കെതിരെ കേസെടുക്കാതിരിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതിരിക്കുകയും ചെയ്ത പോലീസ് ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്; കെ .സുരേന്ദ്രൻ

തലശേരി: കണ്ണൂരിൽ രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരൻ ബാലനെ ക്രൂരമായി മർദ്ദിച്ച ക്രിമിനലിനെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി ഭരണത്തിൽ…

3 years ago

സുരേഷ് ഗോപി വളരെ ശക്തനായ പൊതുപ്രവർത്തകൻ എന്ന നിലയിൽ വളരെ ഭംഗിയായിട്ട് അദ്ദേഹത്തിന്റെ ധർമ്മം നിർവഹിക്കുന്നു; കഴിവുകൾ നേതൃത്വം ഉപയോഗപ്പെടുത്തുമെന്ന് കെ സുരേന്ദ്രൻ

തിരുവനതപുരം:ബിജെപി കോര്‍ കമ്മിറ്റിയില്‍ സുരേഷ്‌ഗോപിയെ ഉൾപ്പെടുത്തിയതിൽ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സുരേഷ്‌ഗോപിയുടെ കഴിവുകൾ നേതൃത്വം ഉപയോഗപ്പെടുത്തും. സുരേഷ് ഗോപി വളരെ കാലമായിട്ട് ബിജെപി…

3 years ago

ഹർത്താലിന്റെ മറവിൽ കേരളത്തിൽ അഴിഞ്ഞാടി സമരാനുകൂലികൾ; നടപടി ഒന്നും സ്വീകരിക്കാതെ സംസ്ഥാന ആഭ്യന്തരവകുപ്പ്, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പോപ്പുലർ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണിത്, പിണറായി സർക്കാരിന്റെ ഭരണപരാജയവും വോട്ട്ബാങ്ക് രാഷ്ട്രീയവുമാണ് ഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കിയതെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയുകയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചുള്ള ഹർത്താൽ ആക്രമണമായി മാറിയിരിക്കുകയാണ്. ഈ ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പലയിടത്തും കെ.എസ്.ആര്‍.ടി.സി…

3 years ago

ഇന്ത്യ മതരാഷ്‌ട്രമല്ല ജനാധിപത്യ രാഷ്‌ട്രമാണെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഓർക്കണം! പോപ്പുലർ ഫ്രണ്ട് മുൻകാലങ്ങളിൽ നടത്തിയ ഹർത്താലുകളെല്ലാം കലാശിച്ചത് കലാപത്തിൽ; നാളത്തെ ഹർത്താൽ അനാവശ്യമെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തുന്ന അനാവശ്യ ഹർത്താലിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ…

3 years ago

ഗവർണർക്ക് നേരെയുണ്ടായ കൈയ്യേറ്റം; സംഭവത്തെ കുറിച്ച് സർക്കാരിനോട് വ്യക്തമാക്കിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, ഗവർണർക്ക് ലഭിക്കാത്ത നീതി സാധാരണ ജനങ്ങൾക്കും ലഭിക്കില്ല: മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണർക്ക് നേരെയുണ്ടായ കൈയേറ്റത്തിൽ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തെ കുറിച്ച് സർക്കാരിനോട് വ്യക്തമാക്കിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേസ്…

3 years ago

ഭാരതത്തിലെ ജനങ്ങൾ വൻഭൂരിപക്ഷം നൽകി തുടർച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയാക്കിയ വ്യക്തിയാണ് മോദി; പാകിസ്ഥാൻ അനുകൂല സമീപനമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോഴിക്കോട്: പാകിസ്ഥാൻ അനുകൂല സമീപനമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള “മോദി @20 ഡ്രീംസ് മീറ്റ് ഡെലിവെറി” എന്ന പുസ്തകം…

3 years ago

എല്ലാ സര്‍വകലാശാലകളിലും പിന്‍വാതിലിലൂടെയും അധികാര ദുര്‍വ്യയത്തിലൂടെയും സ്വന്തക്കാരെ തിരുകി കയറ്റും; അഴിമതി ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പുതിയ ബില്ലുകളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്: സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സര്‍വകലാശാലകളുടെ സ്വയംഭരണ സ്വഭാവത്തെ തകര്‍ക്കാനും സര്‍ക്കാരിന്റെ അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിര്‍വീര്യമാക്കാനുമാണ് പുതിയ ബില്ലുകളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി അഴിമതി…

3 years ago

സ്വാതന്ത്ര്യ ദിനംരാജ്യം ഒറ്റകെട്ടായി നടത്തുമ്പോൾ കോൺഗ്രസ് പിന്നിൽനിന്നും കുത്തുന്നു; കോണ്‍ഗ്രസ് ഉപ്പു വച്ച കലം പോലെയാണെന്ന് ബിജെപി

തിരുവനന്തപുര : 75ാം സ്വാതന്ത്ര്യ ദിനംരാജ്യം ഒറ്റകെട്ടായി നടത്തുമ്പോൾ കോൺഗ്രസ് പിന്നിൽനിന്നും കുത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോണ്‍ഗ്രസ് ഉപ്പു വച്ച കലം പോലെയാണ്. ഇന്ന്…

3 years ago