k>surendran

സ്പ്രിങ്ക്ളര്‍ അഴിമതിയിടപാടിനെക്കുറിച്ച് സമഗ്രാന്വേഷണം വേണം: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ആരോഗ്യരംഗത്തെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യരുതെന്ന് വ്യക്തമായ നിയമമുണ്ടായിരിക്കെ വിദേശ കമ്പനിക്ക് ഡാറ്റാ കൈമാറിയതിനെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍…

4 years ago

സർക്കാർ നന്നായി പ്രവർത്തിക്കുമ്പോൾ വിമർശിക്കുന്നത് ശരിയല്ല: ചെന്നിത്തലക്കെതിരെ കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷ നേതാവ് നിരന്തരം വിമര്‍ശിക്കുന്ന രീതി…

4 years ago

1,000 രൂപയുടെ സര്‍ക്കാര്‍ കിറ്റ് തട്ടിപ്പെന്ന് ബിജെപി

തിരുവനന്തപുരം: ഇന്നു മുതല്‍ സര്‍ക്കാരിന്റെ സൗജന്യകിറ്റ് റേഷന്‍ കടകള്‍ വഴി ലഭിക്കുമെന്നു പറഞ്ഞിട്ട് ഒരിടത്തും എത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 1,000 രൂപയുടെ കിറ്റാണെന്നാണ് സര്‍ക്കാര്‍…

4 years ago

ധനമന്ത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു : കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാന്‍ ധനമന്ത്രി തോമസ് ഐസക് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തവരോട്…

4 years ago

നിര്‍ബന്ധിത സാലറി ചലഞ്ച് വേണ്ട, ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം ദുരിതാശ്വാസത്തിന് വാങ്ങരുത് : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമുള്‍പ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക്…

4 years ago

ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ പായിപ്പാട് കൂട്ടത്തോടെ…

4 years ago

കേരള ബി ജെ പി അടിമുടി മാറുന്നു

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ചു. ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായി നിയമിച്ചു. നിലവില്‍ ഇരുവരും ജനറല്‍…

4 years ago

രാജ്യത്ത് കലാപങ്ങള്‍ക്കെല്ലാം പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്കാളിത്തം: കെ സുരേന്ദ്രന്‍

ദില്ലി: രാജ്യത്ത് എവിടെ കലാപമുണ്ടായാലും അതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്ക് ഉണ്ടാകുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളം ഭീകരവാദികളുടെ പരിശീലന കേന്ദ്രമായി മാറി.…

4 years ago

കുട്ടനാട് സീറ്റ്: കെ.സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച കൊച്ചിയില്‍

കൊച്ചി: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലാണ് ഇരുവരും തമ്മില്‍ ചര്‍ച്ച…

4 years ago

അട്ടപ്പാടിയിലെ ശ്രീജിത്തിനെതിരായ നടപടി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശ്രീജിത്തിനെതിരായ പോലീസ് നടപടി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനം വ്യക്തമാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഫെയ്സ്ബുക്കില്‍ പ്രതികരിച്ചതിന്റെ പേരില്‍ ശ്രീജിത്തിനെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയാണ്…

4 years ago