തിരുവനന്തപുരം: ഇന്നു മുതല് സര്ക്കാരിന്റെ സൗജന്യകിറ്റ് റേഷന് കടകള് വഴി ലഭിക്കുമെന്നു പറഞ്ഞിട്ട് ഒരിടത്തും എത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന്.
1,000 രൂപയുടെ കിറ്റാണെന്നാണ് സര്ക്കാര് അവകാശപ്പെടുന്നത്. എന്നാല് 700 രൂപയില് കൂടുതല് ഇതിനാകില്ല. കിറ്റിന്റെ പേരില് വലിയ തട്ടിപ്പാണ് നടക്കാന് പോകുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.
ജനങ്ങള് റേഷന് വാങ്ങുന്നത് പല കടകളില് നിന്നാണ്. കുറെയാളുകള് സ്ഥലത്തില്ലാത്തവരുണ്ട്. അവരുടെ പേരില് കിറ്റു വന്നാല് അത് എങ്ങോട്ടാണ് പോകുന്നതെന്നും സുരേന്ദ്രന് ചോദിച്ചു.
കമ്യൂണിറ്റി കിച്ചണെക്കുറിച്ച് പലയിടത്തു നിന്നും വ്യാപക പരാതികളുണ്ട്. കിച്ചണ് നടത്തണമെങ്കില് തദ്ദേശ സ്ഥാപനങ്ങള്ക്ക് സര്ക്കാര് പണം നല്കണം. അതൊരിടത്തും നടക്കുന്നില്ല അതുകൊണ്ടു തന്നെ പലയിടത്തും കമ്യൂണിറ്റി കിച്ചണിന്റെ പ്രവര്ത്തനം മന്ദഗതിയിലാണെന്നും സുരേന്ദ്രന് ആരോപിച്ചു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…