kuwait

കുവൈറ്റിലെ ഫ്‌ളാറ്റിൽ തീപ്പിടിത്തം; ആറു തൊഴിലാളികൾക്ക് ദാരുണാന്ത്യം; 15 പേർക്ക് പരിക്ക്

കുവൈറ്റിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തിൽ ആറുപേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില അതീവഗുരുതരമാണ്. കുവൈത്തിൽ അല്‍ റഖി മേഖലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു…

6 months ago

മലയാളിക്ക് നൊമ്പരമായ കുവൈറ്റ് തീപിടിത്തം ! പ്രതികൾക്ക് കഠിന തടവ് വിധിച്ച് കോടതി

കുവൈറ്റിലെ അൽ മൻഗഫിൽ 49 പേരുടെ മരണത്തിനിടയാക്കിയ തീ പിടിത്ത കേസിലെ മൂന്ന് പ്രതികൾക്ക് മൂന്നു വർഷം കഠിന തടവ് . മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.…

7 months ago

കുവൈറ്റിൽ നഴ്‌സുമാരായ മലയാളി ദമ്പതിമാർ കുത്തേറ്റ് മരിച്ചനിലയില്‍ !! അന്വേഷണം ഊർജിതമാക്കി പോലീസ്

കുവൈറ്റിൽ നഴ്‌സുമാരായ മലയാളി ദമ്പതിമാരെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ ഫ്‌ളാറ്റില്‍…

8 months ago

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും ലോകത്തിന്റെ ആദരം ! പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് മുബാറക് അൽ കബീർ’ സമ്മാനിച്ച് കുവൈറ്റ് !

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശിഷ്ട മെഡല്‍ സമ്മാനിച്ച് കുവൈറ്റ് . രാജ്യത്തിന്റെ പരമോന്നത ബഹുമതിയായായ ‘ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍’മെഡലാണ് നരേന്ദ്രമോദിക്ക്…

12 months ago

കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല വരവേൽപ്പ് !! അമീറുമായുള്ള നിർണ്ണായക കൂടിക്കാഴ്ച നാളെ

കുവൈറ്റ് സിറ്റി : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി. കുവൈത്ത് അമീറുമായും കിരീടാവകാശിയുമായും അദ്ദേഹം നാളെ കൂടിക്കാഴ്ച നടത്തും. 43 വർഷത്തിനുശേഷമാണ്…

12 months ago

43 വർഷത്തിനിടെ ഇതാദ്യം; ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കുവൈറ്റിലേക്ക്

ദില്ലി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിലേക്ക്. 43 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് മെഷാൽ അൽ…

12 months ago

കുവൈറ്റിലെ അപ്പാർട്മെന്റിൽ തീപിടിത്തം; അവധി കഴിഞ്ഞെത്തിയ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

പത്തനംതിട്ട: കുവൈറ്റിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാല് മരണം. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന നാലംഗ മലയാളി കുടുംബമാണ് മരണപ്പെട്ടത്. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ,…

1 year ago

കുവൈറ്റിൽ വാഹനാപകടം ! 6 ഇന്ത്യക്കാർ മരിച്ചു ! ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവരിൽ 2 മലയാളികളും

തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികളടക്കം 50 പേർ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് കുവൈറ്റിൽ നടന്ന വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ മരിച്ചു. പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ…

1 year ago

കുവൈറ്റ് തീപിടിത്തം; മരിച്ച ഇന്ത്യക്കാരനെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു; മൃതദേഹം ഉടൻ നാട്ടിലേക്ക് അയക്കും

മംഗഫ്: കുവൈറ്റ് തീപിടിത്തത്തിൽ മരണപ്പെട്ട ജീവനക്കാരിൽ തിരിച്ചറിയാതിരുന്ന ഒരു മൃതദേഹം ബീഹാർ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. ബീഹാർ ദർബംഗ സ്വദേശിയായ കലുക്ക (32) യുടേതാണ്മൃതദേഹം. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം…

1 year ago

കുവൈറ്റിൽ വീണ്ടും തീപിടിത്തം !! 9 പേർക്ക് ഗുരുതര പരിക്ക്

വ്യാഴാഴ്ച പുലർച്ചെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികളടക്കം 50 പേർ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് കുവൈറ്റിൽ വീണ്ടും തീപിടിത്തം. മെഹബൂലയിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ…

1 year ago