laknow

ഒരു ഗ്രാമത്തെ മുഴുവൻ ഭീതിയിലാക്കി കടുവ; 10 ദിവസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ, കടുവയെ പിടികൂടാനായി ബേലിയില്‍ കൂടുതല്‍ സംഘങ്ങളെ വിന്യസിച്ചതായി വനം വകുപ്പ്

ലഖ്‌നൗ: രണ്ടാഴ്ചക്കിടയിൽ ലഖ്‌നൗവിലെ ഒരു ഗ്രാമത്തിൽ കടുവ മൂന്ന് പേരെ കടിച്ചുകൊന്നു. കടുവയെ പേടിച്ച് ഗ്രാമത്തിലുള്ള ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ഞായറാഴ്‌ച കടുവ രണ്ടു പേരെയും കൂടി…

2 years ago

അക്രമികൾക്ക് ഒരു തരത്തിലെ ഇളവുമില്ല! അനധികൃതമായി താമസിക്കുന്ന കാൻപൂർ പ്രതികളുടെ വീടുകൾ തകർക്കുമെന്ന് പോലീസ് മേധാവി

ലക്‌നൗ: അക്രമികളോട് ഒരു തരത്തിലെ ഇളവും ഇല്ലെന്ന് വ്യക്‌തമാക്കി ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി. കാൻപൂർ കാലപത്തിന് നേതൃത്വം കൊടുത്തവരുടേയും ഒപ്പം ഉണ്ടായിരുന്നവരുടേയും അനധികൃത താമസസ്ഥലങ്ങളെല്ലാം ഇടിച്ചു നിരത്തുമെന്ന് പോലീസ്…

2 years ago

കുരുന്നിനെ ജീവനോടെ കുഴിച്ചു മൂടിയ നിലയില്‍; അപകടനില തരണംചെയ്‌തെന്ന് ഡോക്ടര്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലെ സോനൗര ഗ്രാമത്തില്‍ ആണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ചെറിയ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് പ്രദേശവാസികളായ നാട്ടുകാര്‍ ഓടിച്ചെന്ന് നോക്കിയത്.…

4 years ago

വിശ്വഹിന്ദു മഹാസഭാ നേതാവിന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ലഖ്നൗ: ലഖ്നൗവില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട വിശ്വഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ഛന്റെ കൊലപാതകികള്‍ എന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകികളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000…

4 years ago

വിശ്വ ഹിന്ദു മഹാസഭ നേതാവിനെ വെടിവച്ച് കൊന്നു

ലക്‌നൗ: പ്രഭാത സവാരിക്കിടെ വിശ്വഹിന്ദുമഹാസഭ നേതാവ് രഞ്ജിത്ത് ബച്ഛന്‍ വെടിയേറ്റ് മരിച്ചു. തലയ്ക്കാണ് വെടിയേറ്റത്. ലക്‌നൗവിലെ ഹസ്രത് ഗഞ്ചില്‍ പ്രഭാത സവാരിക്കിറങ്ങിയതാണ് രഞ്ജിത്ത് ബച്ഛന്‍. ഈ സമയത്ത്…

4 years ago

മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ ഫോണിന്‌ വിലക്കേര്‍പ്പെടുത്തി യോഗി ആദിത്യനാഥ്

ലക്‌നോ: മന്ത്രിസഭാ യോഗം അടക്കമുള്ള ഔദ്യോഗിക യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രിമാര്‍ യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ്…

5 years ago