India

ഒരു ഗ്രാമത്തെ മുഴുവൻ ഭീതിയിലാക്കി കടുവ; 10 ദിവസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ, കടുവയെ പിടികൂടാനായി ബേലിയില്‍ കൂടുതല്‍ സംഘങ്ങളെ വിന്യസിച്ചതായി വനം വകുപ്പ്

ലഖ്‌നൗ: രണ്ടാഴ്ചക്കിടയിൽ ലഖ്‌നൗവിലെ ഒരു ഗ്രാമത്തിൽ കടുവ മൂന്ന് പേരെ കടിച്ചുകൊന്നു. കടുവയെ പേടിച്ച് ഗ്രാമത്തിലുള്ള ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ഞായറാഴ്‌ച കടുവ രണ്ടു പേരെയും കൂടി കൊലപ്പെടുത്തി. ഇതോടെ മെയ് 18ന് ശേഷം കടുവയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഞായറാഴ്ച രാത്രിയിലാണ് മുപ്പതുകാരനെ കടുവ കൊലപ്പെടുത്തിയത്.

ജൂണ്‍ 18ന് പുരോഹിതനായ മോഹന്‍ദാസിനെയും ജൂണ്‍ 23 ന് 13കാരനെയും കടുവ കൊലപ്പെടുത്തിയിരുന്നു. ഇവരെയെല്ലാം കൊലപ്പെടുത്തിയത് ഒരേ കടുവയാകാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രിയുണ്ടായ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദുധ്വ ബഫര്‍ സോണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുന്ദരേഷ് പറഞ്ഞു. മൂന്ന് പേരെയും ഒരു കടുവ തന്നെയാണ് കൊലപ്പെടുത്തിയെന്ന് അറിയുന്നതിനായി കാല്‍പ്പാടുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുവയെ പിടികൂടാനായി ബേലിയില്‍ കൂടുതല്‍ സംഘങ്ങളെ വിന്യസിച്ചതായി വനം വകുപ്പ് വ്യക്തമാക്കി.

B4 Admin

Recent Posts

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

14 minutes ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

53 minutes ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

2 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

2 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

3 hours ago

കുടുക്കില്‍ നിന്നും ഊരാക്കുടുക്കിലേക്കോ ?. ഡോളര്‍ വിവാദത്തില്‍ കുരുങ്ങി ആന്റോ അഗസ്റ്റിന്‍. പണം തിരികെ നല്‍കാനാവില്ലെന്ന് പോലീസ്. വിദേശ കറന്‍സി കേസ് പുതിയ വഴിത്തിരിവിലേക്ക്

എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…

9 hours ago