landslide

തൊടുപുഴ ശല്യാംപാറയിൽ ഉരുൾപൊട്ടൽ; ഒരു വീട് പൂർണമായും തകർന്ന നിലയിൽ

ഇടുക്കി: ശക്തമായ മഴയെ തുടർന്ന് തൊടുപുഴ വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപ്പൊട്ടി. സംഭവത്തിൽ ആളപായമില്ല. പക്ഷെ വള്ളിമുഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീട് പൂർണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും…

2 years ago

മൂന്നാറിലെ കുണ്ടളയിൽ രാത്രി ഉരുൾപൊട്ടി, ആളപായമില്ല; തലനാരിഴക്ക് രക്ഷപെട്ടത് 141 കുടുംബങ്ങളിലെ 450 പേർ; നാട് ഉറക്കത്തിലായിരുന്നപ്പോൾ വന്ന ദുരന്തത്തിൽ മണ്ണിനടിയിലായത് രണ്ട് കടകളും ഒരു ക്ഷേത്രവും

ഇടുക്കി: മൂന്നാര്‍ കുണ്ടള എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാത്രി ജനവാസ മേഖലക്ക് തൊട്ടടുത്ത് ഉരുൾപൊട്ടൽ. ഉരുള്‍പൊട്ടി വന്ന് മൂന്നാര്‍-വട്ടവട പാതയിലേക്ക് തങ്ങി നില്‍ക്കുകയും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്തത്…

2 years ago

മഴക്കെടുതി; പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും തടസപ്പെട്ടു

തിരുവനന്തപുരം: പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. പുതുക്കാട് എസ്റ്റേറ്റിന് സമീപമാണ് മണ്ണിടഞ്ഞത്. റോഡിൽ മണ്ണ് മൂടിയതോടെ പ്രദേശത്തെ ഗതാഗതം പൂർണമായും തടസപ്പെട്ടു. മണ്ണ് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.…

2 years ago

കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: പേരാവൂര്‍ നെടുംപുറംചാലില്‍ കാണാതായ രണ്ടരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയുണ്ടായി ഉരുൾപൊട്ടലിലാണ് കുഞ്ഞിനെ കാണാതായത്. പേരാവൂര്‍ മേലെവെള്ളറ കോളനിയില്‍ വീട് തകര്‍ന്ന് കാണാതായ ആള്‍ക്കായി തെരച്ചില്‍…

2 years ago

അതിശക്തമഴ; കല്ലാര്‍ പൊന്മുടി റോഡില്‍ കുന്നിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

കല്ലാര്‍ പൊന്മുടി റോഡിലെ 22-ാം വളവില്‍ റോഡിലേക്ക് കുന്നിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. റോഡിന്‍റെ മുക്കാല്‍ ഭാഗത്തോളം മണ്ണ് വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇന്നലെ വൈകീട്ടാരംഭിച്ച…

2 years ago

തുമരംപാറ ഉരുൾപൊട്ടലിൽ വ്യാപക കൃഷി നാശം; നഷ്ടപരിഹാരം വേണമെന്ന് ദുരിതബാധിതർ

കോട്ടയം: എരുമേലി തുമരംപാറ വനത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് വെളളം കയറിയ മേഖലകളില്‍ വ്യാപക നാശനഷ്ടം. നാശനഷ്ടത്തിന്‍റെ വ്യാപ്തിയെ കുറിച്ചുളള റവന്യൂ വകുപ്പ് കണക്കെടുപ്പ്…

2 years ago

അടിമാലി- കുമളി പാതയില്‍ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സപ്പെട്ടു, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ഇടുക്കി: അടിമാലി- കുമളി സംസ്ഥാന പാതയില്‍ പനംകുട്ടിക്കും കല്ലാര്‍കുട്ടിക്കും ഇടയില്‍ പാറയും മണ്ണും ഇടിഞ്ഞ് ഗതാഗതം സ്‌തംഭിച്ചു. അടിമാലി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും വലിയ പാറയായതിനാല്‍ നീക്കാന്‍…

2 years ago

സംസ്ഥാനത്ത് കനത്ത നാശം വിതച്ച് മഴ; കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ ഒരു മരണം; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

കൊച്ചി: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് മഴ (Heavy Rain In Kerala). നിരവധി അനിഷ്ടസംഭവങ്ങളാണ് പല ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. തുടർച്ചയായി പെയ്യുന്ന മഴയിൽ…

3 years ago

സംസ്ഥാനത്ത് കനത്ത മഴ, കന്യാകുമാരി – തിരുവനന്തപുരം റൂട്ടിൽ ട്രെയിനുകൾ റദ്ദാക്കി, കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു. റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു. പാറശ്ശാലയിലും എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്. കന്യാകുമാരി നാഗർകോവിൽ റൂട്ടിൽ പാളത്തിൽ വെള്ളം കയറി. ഇതേത്തുടര്‍ന്ന്…

3 years ago

എരുമേലിയില്‍ ഉരുള്‍പൊട്ടല്‍; വൻ ദുരന്തമൊഴിവായത് തലനാരിഴക്ക്

കോട്ടയം: ശക്തമായ മഴ തുടരുന്നതിനിടെ കോട്ടയം എരുമേലിയിൽ ഉരുള്‍പൊട്ടല്‍. കീരിത്തോട് പാറക്കടവ് മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. വലിയ ശബ്ദം കേട്ട് ആളുകള്‍…

3 years ago