landslide

തോരാമഴയും മണ്ണിടിച്ചിലും! ഹിമാചലിലെ മിന്നല്‍ പ്രളയത്തില്‍ 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത്51 പേര്‍ക്ക്; സ്വാതന്ത്ര്യദിനാഘോഷം മാറ്റിവച്ചു

ദില്ലി: ഹിമാചലിലെ തോരാമഴയിലും മണ്ണിടിച്ചിലിലും 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത് 51പേര്‍ക്കെന്ന്. മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനമായ ഇന്ന് രാജ്ഭവനിലെ ദേശീയ പതാക…

9 months ago

കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തമിഴ്നാട് സ്വദേശി കിണറ്റിൽ കുടുങ്ങി; മണിക്കൂറുകളായി രക്ഷാപ്രവർത്തനം തുടരുന്നു

തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കിണറ്റിൽ കുടുങ്ങി. മണ്ണിടിഞ്ഞു വീണതിനെ തുടർന്നാണ് തമിഴ്നാട് സ്വദേശി മഹാരാജ് കിണറ്റിൽ കുടുങ്ങിയത്. തിരുവനന്തപുരം മുക്കോലയിലാണ് അപകടം. മഹാരാജ് ഉ​ൾ​പ്പെ​ട്ട ആ​റം​ഗ…

10 months ago

കോട്ടയത്ത് നിർമ്മാണപ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞു; അന്യസംസ്ഥാന തൊഴിലാളികളിൽ ഒരാൾ മണ്ണിനടിയിൽപ്പെട്ടു, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു…

കോട്ടയം: നിർമ്മാണ ജോലിക്കിടയിൽ മണ്ണിടിഞ്ഞ് അപകടം. കോട്ടയം മറിയപ്പള്ളിയിലാണ് സംഭവം നടന്നത്.ഒരാൾ മണ്ണിനടിയിൽപ്പെട്ടു. മൂന്ന് പേരെ രക്ഷപ്പെടുത്തി. മണ്ണിനടിയിൽപ്പെട്ടയാളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും…

1 year ago

മൂന്നാറിലെ മണ്ണിടിച്ചിൽ: അപകടത്തിപ്പെട്ട വാഹനം കണ്ടെത്തി, ആളെ കണ്ടെത്താനായില്ല: മണ്ണിനടിയിലായെന്ന് സംശയം

ഇടുക്കി: മൂന്നാറിലെ മണ്ണിടിച്ചിലിൽ അപകടത്തിപ്പെട്ട വാഹനം കണ്ടെത്തി. വാഹനത്തിനുള്ളിലുണ്ടായിരുന്ന ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. കാണാതായ ആൾ മണ്ണിനടിയിൽ പെട്ടെന്നാണ് സംശയം. പ്രതികൂലമായ കാലാവസ്ഥയും ആനയുടെ സാന്നിധ്യവും മൂലം…

2 years ago

കാശ്മീരിൽ മണ്ണിടിച്ചിലിൽ നാല് പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഒരു പോലീസുകാരനും; ആറ് പേർക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീർ : കിഷ്ത്വാർ ജില്ലയിൽ ഇന്നലെ നടന്ന മണ്ണിടിച്ചിലിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള…

2 years ago

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ ; വീട് തകർന്ന് നാല് പേർക്ക് ദാരുണാന്ത്യം; രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഉത്തരാഖണ്ഡ് : ചമോലി ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീട് തകർന്ന് നാല് പേർ മരിച്ചു .ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് രക്ഷാപ്രവർത്തനം ആരംഭിച്ചു,…

2 years ago

ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു ; പ്രദേശത്ത് വൻ നാശനഷ്ടം

ഹിമാചൽ പ്രദേശ് : സിർമൗർ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ ഒരേ കുടുംബത്തിലുള്ളവരാണ് . കഴിഞ്ഞ 3-4…

2 years ago

നേപ്പാളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും 17 പേർ മരിച്ചു ; 10 പേരെ കാണാതായി.

നേപ്പാളിലെ കനത്ത മഴയിൽ അച്ചാം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുകൾക്ക് കാരണമായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ പടിഞ്ഞാറ് സുദുർപഷ്ചിം…

2 years ago

തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടൽ; ഒരു കുടുംബം ഒന്നാകെ മണ്ണിനടിയിൽ; രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു; രക്ഷാപ്രവർത്തനം തുടരുന്നു

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടൽ. ഒരു മരണം സ്ഥിരീകരിച്ചു. നാല് പേർ മണ്ണിനടിയിൽപ്പെട്ടു, അവർക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയായിരുന്നു. ഇന്ന് പുലർച്ചെയാണ്…

2 years ago

തൊടുപുഴ ശല്യാംപാറയിൽ ഉരുൾപൊട്ടൽ; ഒരു വീട് പൂർണമായും തകർന്ന നിലയിൽ

ഇടുക്കി: ശക്തമായ മഴയെ തുടർന്ന് തൊടുപുഴ വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപ്പൊട്ടി. സംഭവത്തിൽ ആളപായമില്ല. പക്ഷെ വള്ളിമുഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീട് പൂർണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും…

2 years ago