സംസ്ഥാനത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടലിൽ മരണസംഖ്യ നൂറ് കടന്നു. 108 മൃതദേഹങ്ങൾ ഇത് വരെ കണ്ടെത്തിയിട്ടുണ്ട്.മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 62 മൃതദേഹങ്ങൾ ഉണ്ട്. ഇവരിൽ 42 പേരെ…
വയനാടിനെ സങ്കടക്കടലിലാക്കിയ ഉരുൾപ്പൊട്ടലിൽ ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അടിയന്തരമായി അനുവദിച്ച് തമിഴ്‌നാട് സർക്കാർ. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ…
മുണ്ടക്കൈ : വയനാടിനെ സങ്കടക്കടലിലാക്കിയ ഉരുൾപ്പൊട്ടലിൽ മുണ്ടക്കൈ പ്രദേശത്ത് 150 ഓളം പേർ കുന്നിൻ മുകളിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് വിവരം. രാത്രി ഒരു മണിയോടെ ഉരുൾപ്പൊട്ടി മലവെള്ളം ഒലിച്ചെത്തുന്ന…
വയനാട് : ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് ആശ്വാസവാക്കുകളുമായി പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ഞങ്ങളുടെ ഹൃദയം വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന്…
കൽപ്പറ്റ : വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണം 66 ആയി ഉയർന്നു. 24 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലെത്തിച്ച 40 മൃതദേഹങ്ങളിൽ-…
ദില്ലി: വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രിമാർ. എൻഡിആർഎഫ് സംഘം യുദ്ധകാലാടിസ്ഥാനത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിവരികയാണെന്നും രക്ഷാപ്രവർത്തനം ശക്തമാക്കാൻ രണ്ടാമത്തെ സംഘം പുറപ്പെട്ടുകഴിഞ്ഞെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി…
മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ കിലോമീറ്ററുകൾ അകലെ മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയിലും ഒഴുകിയെത്തി. ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇതുവരെ കണ്ടെത്തിയത് 11 മൃതദേഹങ്ങളാണ്.…
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി കാർവാർ എസ്പി നാരായണ. മണ്ണിടിച്ചിലിൽ പെട്ട് ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കർ ലോറി പൊട്ടിത്തെറിച്ചുവെന്ന വാർത്തകൾ…
മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂന്നാര്‍ ലക്ഷം കോളനിയില്‍ കുമാറിന്റെ ഭാര്യ മാലയാണ് (38) മരിച്ചത്. സംഭവസമയത്ത് വീട്ടില്‍ ഇവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.…
പോർട്ട് മൊറെസ്ബി: പാപുവ ന്യൂഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ വമ്പൻ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം ആളുകൾ മണ്ണിനടിയിൽപ്പെട്ടതായുള്ള റിപ്പോർട്ട് പുറത്തു വന്നു. പാപുവ ന്യൂഗിനി ദേശീയ ദുരന്ത നിവാരണ സെന്റർ ഐക്യരാഷ്ട്ര…