latest covid news

2000 കടന്ന് കോവിഡ് രോഗികൾ. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്. ഇന്ന് 2333 പേർക്ക് കൂടി രോഗ ബാധ. ആകെ രോഗബാധിതർ അരലക്ഷം കടന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള…

4 years ago

രാജ്യത്ത് കോവിഡ് രോഗ വ്യാപനം അതിതീവ്രം; 24 മണിക്കൂറിനിടെ,61,537 പേര്‍ക്ക് രോഗം, 933 മരണം

ദില്ലി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വ‌ര്‍ദ്ധിക്കുന്നു. ഇതുവരെ 20,88,612 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോ‌ര്‍‌ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,537 പേര്‍ക്കാണ്…

4 years ago

ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു; വിദേശത്തു നിന്നെത്തിയത് 12 ദിവസം മുന്‍പ്

മലപ്പുറം: ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. മലപ്പുറം നന്നമുക്ക് സ്വദേശി അബൂബക്കറാണ് മരിച്ചത്. 12 ദിവസം മുൻപായിരുന്നു ഇദ്ദേഹം വിദേശത്ത് നിന്നും എത്തിയത്. ഇന്നലെ മാത്രം…

4 years ago

ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കോവിഡ്

മുംബൈ : ബോളിവുഡിലെ ബിഗ് ബി എന്നറിയപ്പെടുന്ന അമിതാബ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയ്ക്കും രോഗബാധ…

4 years ago

സമ്പർക്ക വ്യാപനം ; തലസ്ഥാനത്ത് ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളും ബഫർ സോണും പ്രഖ്യാപിച്ചു; അതീവ ജാഗ്രത

തിരുവനന്തപുരം : നഗര പരിധിയുടെ കീഴിൽ വരുന്നപ്രദേശങ്ങളായ പൂന്തുറ, മാണിക്യവിളാകം , പുത്തൻ പള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. സമീപത്തെ അഞ്ചു വാര്‍ഡുകളെ ബഫര്‍…

4 years ago

തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും ; കോവിഡ് വ്യാപനം അതിസങ്കീർണം; ആശങ്കയിൽ ജനം

തിരുവനന്തപുരം : ജില്ലയിൽ സൊമാറ്റോ ഡെലിവറി ബോയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നഗരത്തിലെ എല്ലാ ഡെലിവറി ബോയ്‌സിനും ആന്റിജന്‍…

4 years ago

കോവിഡ് മൂന്നു പുതിയ ലക്ഷണങ്ങൾ കൂടി ശ്രദ്ധിക്കാൻ മുന്നറിയിപ്പ്

2019 ഡിസംബര്‍ അവസാനം ചൈനയിൽ പ്രത്യക്ഷപ്പെട്ട കോവിഡ് 19 എന്ന മഹാമാരി ഇപ്പോൾ പൊട്ടിപൊറപ്പെട്ടിട്ട് ഇപ്പോൾ ഏകദേശം ആറ് മാസം പിന്നിടാറാകുന്നു. ദിനം പ്രതി ലോകമൊട്ടാകെ ദുരിതം…

4 years ago