latest malayalam news

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് കുറഞ്ഞു; ജലനിരപ്പ് 136 അടിയിലെത്തി; ജാഗ്രത നിർദേശമില്ല

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. ഇതോടെ പെരിയാർ തീരപ്രദേശത്തുള്ളവർക്ക് രണ്ടാം ജാഗ്രതാനിര്‍ദേശം ഉടന്‍ നല്‍കേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം തീരുമാനിച്ചു. മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞുവരികയാണ്…

4 years ago

പമ്പ ഡാം തുറന്നു ; ജില്ലയിൽ അതീവ ജാഗ്രത

പത്തനംതിട്ട : ശക്തമായ മഴ മൂലം ജലനിരപ്പ് ഉയരുന്നതിനാൽ പമ്പ ഡാമിന്റെ ഷട്ടറുകള്‍ രണ്ടടി തുറന്നു . കുറഞ്ഞ അളവില്‍ മാത്രമേ വെള്ളം പുറത്തുവിടുകയുള്ളൂ. നിയന്ത്രിതമായ അളവില്‍…

4 years ago

രാജമല ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരണ സംഖ്യ 27 ആയി; ഇനി 43 പേർ; തിരച്ചിൽ നായ്ക്കളെ ഉപയോഗിച്ച്

ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. അരുണ്‍ മഹേശ്വർ എന്ന 34 കാരന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ മരണസംഖ്യ 27 ആയി…

4 years ago

കോരിച്ചൊരിയുന്ന മഴ പുലരിയിൽ ശബരീശന് നിറപുത്തരിക്കാഴ്ച; വീഡിയോ കാണാം

പത്തനംതിട്ട: കനത്ത മഴയ്ക്കിടയിലും ഭക്തി സാന്ദ്രമായി ശബരിമല. കാർഷിക സമൃദ്ധിക്കായുള്ള നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. പൂജകൾക്കായി നട തുറന്നെങ്കിലും ഇത്തവണ ഭക്തർക്ക് പ്രവേശനമില്ല. കോവിഡ്…

4 years ago

യു പി എസ് സി പുതിയ ചെയർമാനായി പ്രൊഫ. പ്രദീപ് കുമാർ ജോഷിയെ നിയമിച്ചു

ദില്ലി : യുപി എസ് സി ചെയർപേഴ്സണായി പ്രൊഫ. പ്രദീപ് കുമാർ ജോഷിയെ നിയമിച്ചു. മുൻ ഛത്തീസ്ഗഡ് പി.എസ്.സി ചെയര്‍മാനായിരുന്ന ഇദ്ദേഹം, നിലവിൽ യു പി എസ്…

4 years ago

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നല്‍കുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1942 ഓഗസ്റ്റ് 8 ആരംഭിച്ച സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ…

4 years ago

കരിപ്പൂർ വിമാനാപകടം ;അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി അമേരിക്ക

ദില്ലി : കരിപ്പൂര്‍ വിമാനപകടത്തിൽ ദുഃഖം രേഖപ്പെടുത്തി അമേരിക്ക . വിമാനാപകടത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായി ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി ട്വീറ്റ് ചെയ്‌തു. അപകടത്തില്‍പ്പെട്ടവരും അവരുടെ പ്രിയപ്പെട്ടവരും…

4 years ago

കരിപ്പൂര്‍ വിമാനപകടം: കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ച് നാട്ടുകാര്‍ കാണിച്ചത് സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃക – മുഖ്യമന്ത്രി

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ്‌ ഭീതിയും അപകട സാധ്യതയും അവഗണിച്ച്‌ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത് സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയാണെന്ന്…

4 years ago

കേന്ദ്ര മന്ത്രി വി മുരളീധരൻ കരിപ്പൂരിലെത്തി; ഞെട്ടിക്കുന്ന അപകടം; മുഖ്യമന്ത്രിയും ഗവർണറും രാവിലെ 9 മണിയ്ക്ക് എത്തുമെന്ന് സൂചന

കോഴിക്കോട് : കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ ക​രി​പ്പൂ​രി​ലെ​ത്തി. പുലര്‍ച്ചെ രണ്ട് മണിയോടെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട അദ്ദേഹം പുലര്‍ച്ചെ അഞ്ചരയോടെയാണ് കരിപ്പൂരിലെത്തിയത്.ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രെ കേ​ന്ദ്ര​മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കും. ഞെ​ട്ടി​ക്കു​ന്ന…

4 years ago

രാജമലദുരന്തം: അപകടത്തിലായവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ‘വേദനയുടെ മണിക്കൂറുകളിൽ ദുഖത്തിലായവർക്കൊപ്പം’

ഇടുക്കി : ജില്ലയിൽ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻപൊലിഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായം…

4 years ago