ldfgovernment

ഇടതുസർക്കാർ കേരളം നശിപ്പിക്കുന്നു!!! സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവന്നതിനെ വിമർശിച്ച് ബിജെപി എംപി പ്രകാശ് ജാവേദ്കർ

ദില്ലി : കേരള മന്ത്രിസഭയിലേക്ക് സജി ചെറിയാന് വീണ്ടും അവസരം നൽകിയ പിണറായി സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് ബിജെപി എംപി പ്രകാശ് ജാവേദ്കർ രംഗത്തുവന്നു . ഭരണഘടനയെ…

1 year ago

ലോകായുക്തയെ പൂട്ടാന്‍ പിണറായി സർക്കാർ; ഭേദ​ഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അം​ഗീകാരം

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരത്തിൽ കൈകടത്താൻ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ലോകായുക്തയുടെ (Lokayukta) വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാൻ അധികാരം നൽകുന്നത് അടക്കമുള്ള നിയമ ഭേദഗതികളാണ് സർക്കാർ…

2 years ago

”വീണ്ടും നമ്പർ വൺ”; അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിലെ കുടിയന്മാർ നികുതിയായി നൽകിയത് 46,546.13 കോടി രൂപ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

കൊച്ചി: കേരളത്തിൽ മ​ദ്യ​പ​രി​ൽ​നി​ന്ന് സർക്കാർ ​പി​രി​ച്ചെ​ടു​ത്ത നി​കു​തി​യു​ടെ (Tax) ക​ണ​ക്കു​ക​ൾ പുറത്ത്. അഞ്ചുവർഷം നികുതിയായി സർക്കാർ ഖജനാവിലേക്ക്‌ മലയാളി നൽകിയത് 46,546.13 കോടി രൂപയാണെന്ന് കണക്കുകൾ. 94,22,54,386…

2 years ago

നിയമസഭയിലെ കയ്യാങ്കളി, ഇടതു നേതാക്കൾക്ക് കുരുക്കാകുമോ? ഇന്നറിയാം

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി ഇടതു നേതാക്കൾക്ക് തിരിച്ചടിയാകുമോ എന്ന് ഇന്നറിയാം. സംസ്ഥാന സര്‍ക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീല്‍ സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന്…

3 years ago

ഓണ്‍ലൈന്‍ പഠനം: നാളെ മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ പുതിയ ക്ലാസുകള്‍

തിരുവനന്തപുരം: സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും സംപ്രേഷണം ചെയ്യുന്ന പദ്ധതിയില്‍ നാളെ മുതല്‍ പുതിയ ക്ലാസുകള്‍…

4 years ago

അതിരപ്പിള്ളി പദ്ധതിയുമായി വീണ്ടും സര്‍ക്കാര്‍; പ്രക്ഷോഭത്തിനൊരുങ്ങി എഐവൈഎഫ്

തിരുവനന്തപുരം: വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകാന്‍ കെഎസ്ഇബിയ്ക്ക് സര്‍ക്കാര്‍ അനുമതി. പദ്ധതിക്ക് സാങ്കേതിക, സാമ്പത്തിക, പാരിസ്ഥിതിക അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഏഴുവര്‍ഷമാണ് എന്‍ഒസിയുടെ കാലാവധി.…

4 years ago

ക്ഷേത്രങ്ങള്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാതെ പ്രതിസന്ധിയിലായ ക്ഷേത്രങ്ങള്‍ക്കെല്ലാം സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രോഗവ്യാപനത്തിന്റെ തോത് കേരളത്തില്‍…

4 years ago

നിങ്ങളാണ് യഥാർത്ഥ ഹീറോ; ജേക്കബ് തോമസിന് അഭിവാദ്യങ്ങളുമായി സോഷ്യൽ മീഡിയ

അഴിമതിയ്ക്കും, പിണറായി സര്‍ക്കാരിനുമെതിരെ പോരാടി സര്‍വ്വിസില്‍ നിന്ന് വിരമിച്ച് ജേക്കബ് തോമസ് ഐപിഎസിന് വീരോചിത വരവേല്‍പ് നല്‍കി സോഷ്യല്‍ മീഡിയ. അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് നിരവധി പേരാണ്…

4 years ago

കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ മറികടന്ന്, കോടികൾ മുക്കാൻ കേരളം ഒരുങ്ങുന്നു

ദില്ലി: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണവും 4 സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കൊറോണ മൂലം…

4 years ago

വര്‍ധിക്കുന്ന ആശങ്ക; ഇന്ന് 16 പേര്‍ക്ക് കോവിഡ്, ആര്‍ക്കും രോഗമുക്തിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശങ്കയുടെ ദിവസം. സംസ്ഥാനത്ത് വെള്ളിയാഴ്ച 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാട്ടില്‍ അഞ്ചും മലപ്പുറത്ത് നാലും ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളില്‍ രണ്ടു…

4 years ago