ldfgovernment

പിണറായിക്ക് മറുപടിയുമായി വി.മുരളീധരൻ… മുഖ്യമന്ത്രി മലര്‍ന്നു കിടന്ന് തുപ്പരുതെന്ന് കേന്ദ്രമന്ത്രി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനും തമ്മിലുള്ള വാക്ക്‌പോര് കടുക്കുന്നു. മുഖ്യമന്ത്രി മലര്‍ന്നുകിടന്ന് തുപ്പരുതെന്നും ഈ സമയത്ത് രാഷ്ട്രീയം കളിക്കരുതെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.…

6 years ago

ശമ്പളം പിടിക്കല്‍ ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു.…

6 years ago

സാലറി ചലഞ്ച്; സര്‍ക്കാര്‍ പിന്നോട്ടില്ല, ഓര്‍ഡിനന്‍സ് റെഡി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കരുടെ ശമ്പളം മാറ്റിവയ്ക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തസമയത്ത് സര്‍ക്കാര്‍ സഹായം പറ്റുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ശമ്പളത്തിന്റെ 25 ശതമാനം വരെ…

6 years ago

സംസ്ഥാനം കടക്കെണിയിലേക്ക്; ട്രഷറി സ്തംഭനം ഒഴിവാക്കാന്‍ ശ്രമം

തിരുവനന്തപുരം: അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ ട്രഷറി സ്തംഭനം ഒഴിവാക്കാനായുള്ള വഴികള്‍ തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. വരുമാനം കുറഞ്ഞ അവസ്ഥയില്‍ വായ്പ എടുക്കാതെ മുന്നോട്ട് പോയാല്‍ ട്രഷറി…

6 years ago

വന്‍ തിരിച്ചടി ;സ്പ്രിന്‍ക്ലര്‍ ഡാറ്റ കൈമാറ്റകേസ്സില്‍ സര്‍ക്കാരിനെ ഉത്തരംമുട്ടിച്ചു ഹൈക്കോടതി

കൊച്ചി: സ്പ്രിന്‍ക്ലര്‍ സൂക്ഷിക്കുന്ന ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പുണ്ടോയെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചു. സംസ്ഥാനത്തിന് സ്വന്തമായി ഐടി വിഭാഗമില്ലേയെന്നും കോടതി ചോദിച്ചു. ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍…

6 years ago

കേന്ദ്രം കണ്ണുരുട്ടി: ഇളവുകളില്‍ തിരുത്തുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഇളവുകളില്‍ തിരുത്തുമായി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള…

6 years ago

രോഗമുക്തിയില്‍ കാസര്‍കോട് നമ്പര്‍ വണ്‍; അഭിനന്ദനവുമായി കേന്ദ്ര സര്‍ക്കാര്‍

കാസര്‍കോട്: ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ല എന്ന ഖ്യാതി കാസര്‍കോടിന് സ്വന്തം. ഇതുവരെ 115 പേരാണ് ജില്ലയില്‍ രോഗവിമുക്തരായത്. അതായത്, ആകെ രോഗികളില്‍…

6 years ago

സ്പ്രിന്‍ക്‌ളര്‍ ഇടപാടിൽ മുഖ്യമന്ത്രിയെ രക്ഷിച്ച്, തോളിലെടുത്ത്, സംസ്ഥാന ഐ ടി സെക്രട്ടറി

തിരുവനന്തപും: സ്പ്രിന്‍ക്‌ളര്‍ കമ്പനിയുമായുളള കരാറില്‍ ഉത്തരവാദിത്തമേറ്റ് ഐ.ടി സെക്രട്ടറി. കരാര്‍ തന്റെ തീരുമാനമായിരുന്നുവെന്ന് എം.ശിവശങ്കര്‍. പര്‍ച്ചേസ് ഓര്‍ഡറിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നാണ് നിലപാട്. തന്റേത് പ്രഫഷനല്‍ തീരുമാനമാണ്.…

6 years ago

ബാർബർ ഷോപ്പ് തുറക്കാം, പക്ഷേ ബ്യൂട്ടി പാർലർ തുറക്കരുത്

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ വരുന്നു. ഏപ്രില്‍ 20ന് ശേഷം കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗം അനുമതി നല്‍കി. ബാര്‍ബര്‍…

6 years ago

കേരളത്തെ 4 മേഖലകളാക്കാന്‍ സര്‍ക്കാര്‍; തീരുമാനത്തിന് കേന്ദ്രാനുമതി തേടും

തിരുവനന്തപുരം: കൊവിഡ് പഞ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാലാക്കി തിരിച്ച് സര്‍ക്കാര്‍. രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്. രോഗബാധയില്‍ ഒരേ തരം ജില്ലകളെ ഓരോ മേഖലയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്തെ നാല്…

6 years ago