മലയാളത്തിന്റെ ദുഃഖ പുത്രിയെന്നറിയപ്പെടുന്ന താരമാണ് നടി ശാരദ. ഒരു കാലത്ത് മലയാളത്തിന്റെ മുഖം ശാരദയായിരുന്നുവെന്ന് തന്നെ പറയാം. മാത്രമല്ല, മികച്ച നടിയ്ക്കുള്ള ആദ്യ ദേശിയ പുരസ്‌ക്കാരവും മലയാളത്തിലേക്ക്…