liquor

മൂകാംബിക–ആലപ്പുഴ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വിദേശ മദ്യം പിടികൂടി; ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു

ആലപ്പുഴ: സർവീസ് കഴിഞ്ഞ് മടങ്ങിയെത്തിയ കെഎസ്ആർടിസി (KSRTC) കൊല്ലൂർ മൂകാംബിക–ആലപ്പുഴ സൂപ്പർ ഡീലക്സ് ബസിൽനിന്നു മദ്യം പിടിച്ചെടുത്തു. കെഎസ്ആർടിസി വിജിലൻസ് വിഭാഗം ബസിൽനിന്നു മദ്യം പിടിച്ചെടുത്തതിനു പിന്നാലെ…

2 years ago

നാളെ മുതൽ ഓണ്‍ലൈനായി പണമടച്ച് മദ്യം വാങ്ങാം: സംവിധാനം ഇങ്ങനെ

തിരുവനന്തപുരം: ഓണ്‍ലൈനായി പണമടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്ന സംവിധാനം നാളെ മുതല്‍ നിലവില്‍ വരും. പരീക്ഷണാടിസ്ഥാനിലാണ് നാളെ മുതൽ നടപ്പാക്കുന്നതെന്ന് ബെവ്‌കോ അറിയിച്ചു. തിരുവനന്തപുരം,എറണാകുളം കോഴിക്കോട്…

3 years ago

വ്യാജമദ്യദുരന്തം; ബീഹാറിൽ 16 പേർ മരിച്ചു

പാറ്റ്ന: ബീഹാറിൽ വ്യാജമദ്യ ദുരന്തം. സംഭവത്തിൽ 16 പേർ മരിച്ചതായി റിപ്പോർട്ട്. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലാണ് സംഭവം. ലോരിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദുരന്തമുണ്ടായത്. ഇന്നലെയാണ് വിഷമദ്യം…

3 years ago

കോവിഡിലും മദ്യദാഹം തീരാതെ കേരളം; ആദ്യദിനം വിറ്റത് 52 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് മദ്യ വില്‍പ്പന. ലോക്ക്ഡൗണിന് ശേഷം മദ്യ വില്‍പ്പന തുടങ്ങിയ ആദ്യദിനമായ ഇന്നലെ വിറ്റത് 52 കോടിയുടെ മദ്യം. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും…

3 years ago

‘ഒരു വലിയ കുപ്പി മദ്യം പ്ലീസ്’; സംസ്ഥാനത്ത് ഇനിമുതല്‍ ‍മദ്യം വലിയ കുപ്പികളിലും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം ഇനി മുതല്‍ വലിയ കുപ്പികളിലും. അടുത്ത മാസം മുതൽ ഒന്നര, രണ്ടേകാൽ ലിറ്ററിന്റെ മദ്യവും വിൽപ്പനയ്ക്കെത്തും . നിലവിലുള്ളവയ്ക്കു പുറമേ ഈ അളവുകളിലും…

3 years ago

വീട്ടില്‍ മദ്യം സൂക്ഷിക്കുന്നവർ “സൂക്ഷിക്കുക”; പുതിയ ഉത്തരവുമായി സര്‍ക്കാര്‍

ലക്‌നൗ: വീട്ടില്‍ മദ്യം സൂക്ഷിക്കുന്നതിനായി ഹോം ലൈസന്‍സ് നിര്‍ബന്ധമാക്കി യോഗി സര്‍ക്കാര്‍. ലോക്ക് ഡൗണിനെത്തുടര്‍ന്നുണ്ടായ വരുമാനനഷ്ടം നികത്താനാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ഇതിനായുള്ള ലൈസന്‍സ് ജില്ലാ കലക്ടര്‍മാരാണ്…

3 years ago

ചെന്നൈയിൽ മദ്യകുപ്പി ട്രക്ക് മറിഞ്ഞു. ഗതാഗതതടസ്സം ഒഴിവാക്കാൻ ഉള്ള നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ വീഡിയോ കാണാം..

ചെന്നൈയിൽ താംബരത്തിന് അടുത്ത് മദ്യകുപ്പികൾ കൊണ്ടുപോയ ട്രക്ക് മറിഞ്ഞു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം ഗതാഗതതടസ്സം ഉണ്ടായില്ല...

4 years ago

സ്ത്രീകളും മദ്യം വാറ്റി.കൂട്ടത്തോടെ പൊക്കി

കുവൈത്ത് സിറ്റി: അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്തിരുന്ന സ്ത്രീകൾ ഉൾപ്പെടെ നാല് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റിലായി. അല്‍ ഖുസൗറിലായിരുന്നു സംഭവം. അറസ്റ്റിലായവരെ തുടര്‍…

4 years ago

ബെവ്‌ക്യുവിനു ഗൂഗിൾ അനുമതി.ഇനി ഇവിടെ മദ്യമൊഴുകും

തിരുവനന്തപുരം: ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും.…

4 years ago

മദ്യവിതരണം വൈകിയതുകൊണ്ട് ഒരു നഷ്ടവുമില്ല;മന്ത്രി

തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള ആപ്പ് വൈകിയത് കൊണ്ട് സംസ്ഥാനത്തിന് വരുമാന നഷ്ടം ഉണ്ടായിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും…

4 years ago