liquor

മദ്യം വീപ്പ കണക്കിന്,ഒടുവിൽ പിടിയിൽ

ജിദ്ദ: വന്‍തോതില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്ത പ്രവാസി സംഘം സൗദി അറേബ്യയില്‍ അറസ്റ്റില്‍. അല്‍ഹറാസാത്ത് ഡിസ്ട്രിക്ടില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്തതിനാണ് ഇവര്‍ പിടിയിലായത്. അനധികൃത…

4 years ago

ജനങ്ങൾ നശിച്ചാലെന്താ…മദ്യം വിറ്റ് വിറ്റ് കെജ്‌രിവാൾ കോടീശ്വരനാകും

ദില്ലി: മദ്യത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തിയതോടെ ദില്ലി സർക്കാരിന്‍റെ നികുതി വരുമാനത്തില്‍ 100 കോടി രൂപയുടെ വർധന. പ്രത്യേക കൊവിഡ് നികുതി ഏർപ്പെടുത്തി രണ്ടാഴ്‍ച്ചക്കിടെയാണ് 100 കോടി…

4 years ago

വാറ്റിനൊപ്പം വഴക്കും വക്കാണവും, പൊലീസെത്തിയപ്പോൾ സംഗതി കണ്ട് ഞെട്ടി

തൊടുപുഴ : അയല്‍ക്കാരന്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്ന സമീപവാസികളുടെ പരാതിയിൽ പൊലീസ് അന്വേഷണം 700 മില്ലി വാറ്റ് ചാരായത്തിലും 50 ലിറ്റര്‍ കോടയിലുമെത്തി. വീടിനുള്ളില്‍ അയൽപകത്തെ ഗൃഹനാഥനും ഭാര്യയും…

4 years ago

മദ്യം കുറിച്ചു നൽകാനല്ല മുഖ്യമന്ത്രി പറഞ്ഞത് ; കെ കെ ശൈലജ

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​ര്‍​ക്കും മ​ദ്യം കു​റി​ച്ചു ന​ല്‍​കാ​ന​ല്ല ഡോ​ക്ട​ര്‍​മാ​രാ​ട് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ . മ​ദ്യാ​സ​ക്തി​യു​ടെ വി​ടു​ത​ല്‍ ല​ക്ഷ​ണം കാ​ര​ണം ആ​ളു​ക​ള്‍ മ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍…

4 years ago

ഓൺലൈനിൽ മദ്യം;പണം പോയത് മിച്ചം

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ക്ക് 51,000 രൂപ നഷ്ടമായി. ലോക്ഡൗണിനെത്തുടർന്ന് മദ്യ വില്‍പ്പന ശാലകളും…

4 years ago

കുടിയന്മാർക്ക് ‘ജവാൻ’ വേണോ, എടുക്ക് രൂപ രണ്ടായിരം

ഓച്ചിറ: വിദേശമദ്യം കടത്തി അനധികൃതമായി വന്‍ വിലയ്ക്ക് വിറ്റ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പ്രയാര്‍ തെക്ക് ആലുംപീടിക ആലുംതറപടീറ്റതില്‍ സന്തോഷ്(33), ആലുംപീടിക വാവല്ലൂര്‍…

4 years ago

മദ്യപിച്ച് നടന്നുപോകുന്നവര്‍ക്കെതിരെ കേസെടുക്കരുത്; ഊതിപ്പിച്ച് ദേഹോപദ്രവം ചെയ്യരുത്; വേറിട്ട സമരവുമായി മദ്യപാനികളുടെ സംഘടന

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില കുറയ്ക്കുക, മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാന്‍ അനുവദിക്കുക,മദ്യപിച്ച് നടന്നുപോകുന്നവരെ ഊതിപ്പിച്ച് ദേഹോപദ്രവം ചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ.രണ്ടു…

5 years ago