Lock down

സി പി എമ്മിന് തെരെഞ്ഞെടുപ്പ് ജയിക്കണം...അപ്പോൾ എന്ത് ലോക്ക്ഡൗൺ ലോക്ക്‌ഡൗണിനിടയില്‍ ഗൃഹസന്ദര്‍ശനവുമായി സി.പി.എം.; ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യണം, ലക്ഷ്യം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്

4 years ago

നാലാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറപ്പെടുവിച്ചേക്കും…ആകാംക്ഷയോടെ രാജ്യം…

ലോക്ക്ഡൗണ്‍ അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറപ്പെടുവിച്ചേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം…

4 years ago

മാതൃകയാകുന്ന മിസോറാം മോഡൽ,കോവിഡ് ഇല്ലെങ്കിലും പ്രതിരോധം കടുപ്പിക്കുന്നു;ലോക്ക്ഡൗൺ മെയ് 31വരെ നീട്ടി…

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മി​സോ​റാം ലോ​ക്ക്ഡൗ​ൺ നീ​ട്ടി. മെ​യ് 31 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​ത്. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ‌, സ​ർ​ക്കാ​ർ ഇ​ത​ര സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, മ​ത​സം​ഘ​ട​ന​ക​ൾ ഡോ​ക്ട​ർ​മാ​ർ…

4 years ago

ജനങ്ങൾ പറയുന്നു ദുരിത കാലത്തിന്റെ നേർസാക്ഷ്യങ്ങൾ ഒപ്പം പ്രതീക്ഷകളും

4 years ago

കെ.എസ്ഇ..ബിയുടെ ഇരുട്ടടി…ലോക്ക് ഡൗണിൽ ഷോക്കായി വൈദ്യുതി ബിൽ

സംസ്ഥാനത്ത് ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നു. സബ്സിഡി നഷ്ടപ്പെട്ടു. ഇരട്ടിത്തുകയുടെ ബിൽ വന്നു. ലോക്ക് ഡൗണിൽ മീറ്റർ റീഡിംഗ് എടുക്കാൻ വൈകിയതാണ് കാരണം. തിരിച്ചടിച്ച…

4 years ago

മടിയര്‍ക്ക് ലോക്ക്ഡൗണ്‍ അങ്ങ് പിടിച്ചുപോയത്രേ.. ലോക്ക്ഡൗണ്‍ നീട്ടാന്‍ പ്രാര്‍ത്ഥിക്കുന്നവരുണ്ടെന്ന് ഓണ്‍ലൈന്‍ സര്‍വ്വേ ഫലം...അതില്‍ നാം ഇന്ത്യക്കാരുമുണ്ട് കേട്ടോ..

4 years ago

ലോക്ക്ഡൗൺ തീരുംമുമ്പെ ജനങ്ങൾ റോഡിൽ.. കോവിഡില്‍ ലോക്ഡൗണ്‍ തീരാന്‍ ഇനിയും പന്ത്രണ്ട് ദിവസത്തോളമുണ്ട്. എന്നാല്‍ കേരളത്തിലെ റോഡുകള്‍ എല്ലാം സജീവമാകുകയാണ്. ഇന്നലെ തന്നെ ജനം പാതിയോളം നിരത്തിലെത്തി.…

4 years ago

ലോക്ക്ഡൗണിലും പക്ഷഭേദം; ചെങ്ങന്നൂർ അടഞ്ഞുകിടക്കുന്നു.. എന്നാൽ മുളക്കുഴ തുറന്നുതന്നെ...

4 years ago

ലോക്ക് ഡൗണിൽ റിപ്പയറിംഗ് കടകൾക്ക് ഇളവ്

തിരുവനന്തപുരം: ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്‌സി റിപ്പയറിംഗ് കടകള്‍, ബുക്ക് ഷോപ്പുകള്‍, റബര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡ് ചെയ്യാനായി പോകുന്ന തൊഴിലാളികള്‍ എന്നിവര്‍ക്ക് ലോക്ക് ഡൗണ്‍ കാലയളവില്‍…

4 years ago

വീട്ടിലിരിക്കൂ, രണ്ടാഴ്ച്ച കൂടി

ദില്ലി: കൊവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം, രോഗബാധ കുറഞ്ഞ…

4 years ago