കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മിസോറാം ലോക്ക്ഡൗൺ നീട്ടി. മെയ് 31 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. വിവിധ രാഷ്ട്രീയ പാർട്ടികൾ, സർക്കാർ ഇതര സന്നദ്ധസംഘടനകൾ, മതസംഘടനകൾ ഡോക്ടർമാർ എന്നിവരുൾപ്പെടെയുള്ള സംഘടനകളുടെ യോഗത്തിനു ശേഷമാണ് തീരുമാനം.
ഏതാനും ആഴ്ചകൾ കൂടി ലോക്ക്ഡൗൺ നീട്ടണമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. മെയ് ഒമ്പതിന് ആകെയുണ്ടായിരുന്ന ഒരു കോവിഡ് രോഗി കൂടി സുഖം പ്രാപിച്ചതോടെ സംസ്ഥാനം ആകെ ഹരിതമേഖലയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പൊതുസുരക്ഷയെ കരുതി ലോക്ക്ഡൗൺ നീട്ടുകയാണെന്ന് മുഖ്യമന്ത്രി സോറാംതാംഗ പറഞ്ഞു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…