Lockdown

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി; സ്കൂളുകൾ ഭാഗികമായി തുറക്കും; ഇളവുകൾ ഇങ്ങനെ

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. അടുത്ത മാസം…

3 years ago

ഇനി ഞായറാഴ്ച്ച മാത്രം ലോക്ക്ഡൗൺ: കടകൾ 6 ദിവസം തുറക്കാം; സംസ്ഥാനത്തെ പുതിയ ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് തുടരുന്ന ലോക്കഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. ഇനി ഞായറാഴ്ച മാത്രമാകും ലോക്ക് ഡൗൺ ഉണ്ടാകുക. കടകൾക്ക് ആറ് ദിവസം തുറക്കാം.…

3 years ago

ഇനി വാരാന്ത്യ ലോക്ഡൗണും നിയന്ത്രണങ്ങളും ഉണ്ടാവില്ല | Lock Down

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്നതില്‍ ആശങ്കപ്രകടിപ്പിച്ച്‌ കേന്ദ്രസംഘം. ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ ജില്ലകളില്‍ സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്. കോഴിക്കോട് പത്തനംതിട്ട എന്നിവിടങ്ങളിലായിരുന്നു കേന്ദ്ര ആരോഗ്യ ക്ഷേമമന്ത്രാലയത്തിന് കീഴിലുള്ള…

3 years ago

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; പൊതുഗതാഗതം ഉണ്ടാകില്ല, ലോക്ക്ഡൗണ്‍ മാനദണ്ഡം പരിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ശനിയും ഞായറും സമ്പൂർണ ലോക്‌ഡൗൺ. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ഡി.​ജി.​പി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അവശ്യസർവീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും…

3 years ago

കോവിഡ് ആത്മഹത്യകൾ തുടർക്കഥയാകുന്നു… വയനാട്ടിൽ ബസുടമ മരിച്ച നിലയിൽ

വയനാട്: സംസ്ഥാനത്തെ അശാസ്ത്രീയ ലോക്ക്ഡൗണും, അനാവശ്യ നിയന്ത്രണങ്ങളും മൂലം ഒരു ജീവൻ കൂടി പൊലിഞ്ഞു. വയനാട്ടിൽ ബസുടമയെ മരിച്ച നിലയിൽ കണ്ടെത്തി. കോവിഡ് മൂലമുണ്ടായ സാമ്പത്തിക ബാധ്യത…

3 years ago

അശാസ്ത്രീയമായ ലോക്ക്ഡൗൺ; കേരളത്തിൽ വീണ്ടും ആത്മഹത്യ;ഉത്തരമില്ലാതെ സർക്കാർ

ഇടുക്കി: സംസ്ഥാനത്തെ അശാസ്ത്രീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ ഒരാൾ കൂടി ജീവനൊടുക്കി. ഇടുക്കി അടിമാലിയിൽ ബേക്കറി കട ഉടമയെ ആണ് കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ…

3 years ago

‘കോവിഡും’ കൂടുന്നു; ‘കോവിഡ് നിയന്ത്രണ ഇളവുകളും’ കൂടുന്നു ; ബക്രീദിന്റെ വരവോടെ മാറ്റങ്ങൾ പ്രഖ്യാപിച്ച് കേരള സർക്കാർ ..!

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവുകളോടെ…

3 years ago

ബക്രീദിന് കൊറോണയ്ക്ക് അവധിയോ?; മൂന്ന് ദിവസം നിയന്ത്രണങ്ങളിൽ അയവ് വരുത്തി സംസ്ഥാന സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം കോവിഡ് നിയന്ത്രണങ്ങളിൽ ഇ​ള​വ്.18,19,20 തീ​യ​തി​ക​ളി​ലാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. എ,​ബി,സി ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ക​ട​ക​ൾ തു​റ​ക്കാ​ൻ…

3 years ago

കോവിഡ് ബാധിതർ കുറയുന്നു; രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക

ബംഗളൂരു: കൊവിഡ് രോഗികള്‍ എണ്ണം കുറയുന്ന സാ​​ഹചര്യത്തിൽ രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക സർക്കാർ. സംസ്ഥാനത്തെ 31 ജില്ലകളില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.…

3 years ago

കോവിഡിൽ കൂടുതല്‍ ഇളവുകള്‍; കടകളുടെ പ്രവര്‍ത്തന സമയം നീട്ടി; ബാങ്ക് ഇടപാടുകള്‍ അഞ്ചു ദിവസം

തിരുവനന്തപുരം: കേരളത്തിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ.സംസ്ഥാനത്തെ ഇപ്പോഴുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനിച്ചത്.…

3 years ago