Lockdown

നിപ വൈറസ്: ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചു

മു​ക്കം: നി​പ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ക്കം ഡി​വി​ഷ​നു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പിൻവലിച്ചു. ചാത്തമംഗലം പഞ്ചായത്തിൽ നിപ ബാധിച്ച് പന്ത്രണ്ടുകാരൻ മരിച്ചതിനെ തുടർന്ന് സമീപപ്രദേശമായ മുക്കം നഗരസഭയിലെ 18,…

3 years ago

ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല ക‍ർഫ്യൂവും പിൻവലിക്കുന്നു ?

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. തീരുമാനം…

3 years ago

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗണ്‍; രാത്രി കര്‍ഫ്യൂ തുടരും; അനുമതി അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗണ്‍. നഗരാതിര്‍ത്തി പ്രദേശങ്ങള്‍ ബാരിക്കേഡുകള്‍ വച്ച്‌ പൊലീസ് പരിശോധന നടത്തും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വീസ് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര…

3 years ago

വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് സ്കൂളുകൾ തുറക്കുന്നു…. നമ്പർ വൺ കേരളത്തിൽ കുട്ടികൾ ഇപ്പോഴും വീടുകളിൽ; കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തുണ്ടായത് ഗുരുതര വീഴ്ച?

ദില്ലി: അതിതീവ്ര കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ സ്കൂളുകളെല്ലാം മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ഓൺലൈൻ ക്‌ളാസ്സുകൾ മാത്രമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ വിവിധ…

3 years ago

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൌൺ; നാളെ മുതൽ രാത്രികാല കർഫ്യൂ; WIPR ഏഴിൽ കൂടുതൽ ഉള്ളിടത്ത് ലോക്ഡൗൺ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൌൺ. ഇന്ന് അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തന അനുമതി നല്‍കിയിരിക്കുന്നത്. ഇന്ന് കെ. എസ്. ആര്‍. ടി.…

3 years ago

കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷം; സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ ട്രിപ്പിൽ ലോക്ക്ഡൗണിന് സമാനം

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു.നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായിരിക്കും എന്നും സർക്കാർ…

3 years ago

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ന് ലോക്ഡൗണില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞാറാഴ്ചയും ലോക്ഡൗൺ ഒഴിവാക്കിയത്. പക്ഷേ ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടോ എന്നറിയില്ല.…

3 years ago

മഹാരാഷ്‌ട്രയില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍; രണ്ട് ഡോസ് വാക്‌സിൻ എടുത്തവര്‍ക്ക് ട്രെയിൽ പ്രവേശനം

മുംബൈ: മഹാരാഷ്ട്രയിലെ പുതിയ കോവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച്‌ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉപയോഗിച്ചുകൊണ്ട് 50…

3 years ago

മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കും; വാര്‍ഡാകെ അടച്ചിടില്ല; സം​സ്ഥാ​ന​ത്ത് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ മാനദണ്ഡത്തിൽ പുതുക്കി. 10 അംഗങ്ങളിൽ കൂടുതലുള്ള ഒരു വീട്ടിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ മൈക്രോ കണ്ടയിൻമെന്‍റ് സോണാക്കും. 100 മീറ്ററിനുള്ളിൽ അഞ്ച്…

3 years ago

വീണ്ടും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം.ഐ പി ആർ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍…

3 years ago