loving couples

പരസ്യമായി കൈപിടിച്ചും, സനേഹപ്രകടനം നടത്തി; അഞ്ച് പ്രണയ ജോഡികള്‍ക്ക് ഇന്‍ഡോനേഷ്യയില്‍ തടവും പരസ്യമായ ചാട്ടവാറടിയും!

തെരുവിലൂടെ കൈകോര്‍ത്ത് നടന്നതിനും സ്നേഹപ്രകടനം നടത്തിയതിനും പരസ്യമായി ചാട്ടവാറടി ശിക്ഷ നല്‍കി ഇന്‍ഡോനേഷ്യയിലെ ആഛേ പ്രവിശ്യാ കോടതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശിക്ഷാ വിധി നടപ്പാക്കിയത്. നാലുമുതല്‍ 22…

5 years ago