lucknow

വീടിന് തീപിടിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ദിനേശ് ചന്ദ്ര പാണ്ഡയ്ക്ക് ദാരുണാന്ത്യം; ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ

ലഖ്നൗ; വീടിന് തീപിടിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ദിനേശ് ചന്ദ്ര പാണ്ഡയ്ക്ക് ദാരുണാന്ത്യം. ലക്‌നൗവിലെ ഇന്ദിരാനഗറിലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽപ്പെട്ടാണ് മരണം. ഭാര്യയും മകനും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.…

3 years ago

സ്ത്രീധനമായി കാറ് ആവശ്യപ്പെട്ട്‌ ഭർതൃവീട്ടുകാർ;നൽകാത്തതിന് പിന്നാലെ യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്

ലക്‌നൗ :സ്ത്രീധനമായി കാറ് വേണമെന്ന് ആവശ്യപ്പെട്ടു,നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവ്മുത്തലാഖ് ചൊല്ലിയതായി പരാതി.മൊറാദാബാദ് അഗ്‌വൻപൂർ ചൗക്കി സ്വദേശിനിയായ യുവതിയ്‌ക്കാണ് ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും ദുരനുഭവം നേരിട്ടത്.…

3 years ago

ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയായി ഗർഭിണിയായ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ്

ലക്‌നൗ : ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ മൂന്ന് മാസം മുമ്പ് ബലാത്സംഗത്തിനിരയായി ഗർഭിണിയായ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ…

3 years ago

ഉത്തർപ്രദേശിൽ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് നാല് കുട്ടികൾ മരിച്ചു ; മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് : കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിലെ ഇറ്റാവയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു. നാല് കുട്ടികൾ മരിച്ചു . രണ്ട് പേർക്ക് പരിക്കേറ്റു . മരണത്തിൽ മുഖ്യമന്ത്രി…

3 years ago

ലഖ്‌നൗവിൽ മതിൽ തകർന്ന് 9 പേർ മരിച്ചു; യുപി മുഖ്യമന്ത്രി 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

വെള്ളിയാഴ്ച്ച ലഖ്‌നൗവിലെ ദിൽകുഷ മേഖലയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളുമടക്കം ഒമ്പത് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.…

3 years ago

ലഖ്‌നൗ ഹോട്ടൽ തീപിടിത്തം: അശ്രദ്ധ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  ലഖ്‌നൗ: ലെവാന ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ ദാരുണമായി മരിച്ചു ദിവസങ്ങൾക്ക് ശേഷം, തീപിടിത്ത സംഭവത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടും അനാസ്ഥയും കാണിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന…

3 years ago

ലക്‌നൗവിലെ ഹോട്ടലിൽ വൻ തീപിടുത്തം; രണ്ട് മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

ലക്‌നൗ: ലക്‌നൗവിൽ ഹോട്ടലിൽ തീപിടുത്തിൽ രണ്ട് മരണം. ഏഴു പേരെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഹസ്രത്ഗഞ്ച്…

3 years ago

താജ് മഹലിൽ വിലക്ക് ലംഘിച്ച് പരസ്യമായി നിസ്കരിച്ച മൂന്ന് മലയാളികൾ പിടിയിൽ; ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി

ലക്‌നൗ: താജ് മഹലിനുള്ളിൽ വിലക്ക് ലംഘിച്ച് പരസ്യ നിസ്‌ക്കാരം നടത്തി മലയാളി വിനോദ സഞ്ചാരികൾ. സംഭവത്തിൽ കുറ്റക്കാരായ മൂന്ന് പേരെ സിഐഎസ്എഫ് കസ്റ്റഡിയിൽ എടുത്തു. കേരളത്തിൽ നിന്നുള്ള…

3 years ago

ആഭരണങ്ങളും പണവുമടക്കം 168 കോടിയുടെ അനധികൃത സ്വത്തുക്കൾ പിടിച്ചെടുത്തു; എസ്പി നേതാവിന്റെ സ്ഥാപനത്തിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

ലക്‌നൗ: എസ്പി നേതാവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും പോലീസ് നടത്തിയ റെയ്ഡിൽ 153 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു. ആകെ 168 കോടിയുടെ അനധികൃത സ്വത്തുക്കളാണ് പിടിച്ചെടുത്തത്. യുപിയിലെ വൻകിട…

3 years ago

മലിനജലം ഒഴിച്ചും കല്ലെറിഞ്ഞും വഴി തടഞ്ഞും കാൻവാർ തീർത്ഥാടകർക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം; വ്യാപക വിമർശനം

ലക്‌നൗ: കാൻവാർ തീർത്ഥാടകർക്ക് നേരെ വീണ്ടും മതമൗലികവാദികളുടെ ആക്രമണം. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ഷെർഗഡ് ബ്ലോക്കിലെ ദുങ്ക ഗ്രാമവാസികളായ പ്രാദേശിക മുസ്ലീങ്ങളാണ് ആക്രമണത്തിന് പിന്നിൽ. ഗ്രാമത്തിലൂടെ കടന്ന്…

3 years ago