m-s-naseem

മിനിസ്ക്രീനിലെ ശബ്ദമധുരിമ ഓർമ്മകളിലേക്ക്; ഗായകൻ എം.എസ് നസീം അന്തരിച്ചു! | M.S Naseem

തിരുവനന്തപുരം: ഗായകൻ എം.എസ്. നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 16 വർഷമായി പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ട സ്ഥിതിയിൽ ആയിരുന്നു നസീം. നാടകങ്ങളിലൂടെയും…

5 years ago