ഏറെ അവകാശവാദങ്ങളുയർത്തിയിട്ടും നിലമ്പൂരിലുണ്ടായ വന്‍ തോല്‍വി എം സ്വരാജിനുമപ്പുറം സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും കനത്ത തിരിച്ചടിയാവുകയാണ്. തുടര്‍ഭരണം മോഹിച്ച് നീക്കങ്ങൾ നടത്തിയ എല്‍ഡിഎഫ് നിലമ്പൂരിൽ ക്ളീൻ…
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ തൃപ്പൂണിത്തുറ എംഎൽഎയുമായ എം.സ്വരാജിനെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സംസ്ഥാന…
മോഹൻലാൽ എഴുതിയതെന്ന വ്യാജേന പ്രസിദ്ധീകരിച്ച ലേഖനത്തിൽ മുഖം നഷ്ടപ്പെട്ട് ദേശാഭിമാനി I MOHANLAL
തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിന്‍റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ചട്ടങ്ങൾ ലംഘിച്ച് വോട്ട് തേടിയെന്നാരോപിച്ചായിരുന്നു…
ഒരു ഫോൺ വിളിയിൽ കിട്ടുമായിരുന്ന വിശദ വിവരങ്ങൾ വേണ്ടെന്ന് വച്ച് ആർ എസ്സ് എസ്സിന്റെ തോളിൽ കയറാൻ പോകുന്ന ബുദ്ധിജീവികൾ I M SWARAJ
M സ്വരാജ് പറഞ്ഞത് 100 % സത്യമാണ്! സഖാവല്ലേ സത്യമാവാതിരിക്കുമോ ? | M Swaraj
തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പല ജില്ലകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറഞ്ഞത് ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കാന്‍ ഒരുങ്ങുകയാണ് സിപിഎം. മാത്രവമുള്ള തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ വീഴ്ചകള്‍…