തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പല ജില്ലകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറഞ്ഞത് ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കാന്‍ ഒരുങ്ങുകയാണ് സിപിഎം. മാത്രവമുള്ള തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ വീഴ്ചകള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച്...