madhya pradesh

തല്ലിയത് ഇഷ്ടപ്പെട്ടില്ല;മധ്യപ്രദേശിൽ അമ്മയെ വെടിവച്ച് കൊന്ന് പതിനാറുകാരൻ

മധ്യപ്രദേശ്:പതിനാറുകാരൻ അമ്മയെ വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ടികംഗറിലാണ് ഞെട്ടിക്കുന്ന സംഭവം.അമ്മ തല്ലിയത്തിൽ പ്രകോപിതനായ കുട്ടി അമ്മയെ വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു. പിതാവിൻ്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് കുട്ടി 43 കാരിയായ…

3 years ago

ഭോപ്പാലിൽ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചു ;യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് മധ്യപ്രദേശ് സർക്കാർ

മധ്യപ്രദേശ് : ഭോപ്പാലിൽ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട പത്തൊന്പതുകാരിയെ ക്രൂരമായിമർദ്ദിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് മധ്യപ്രദേശ് സർക്കാർ. പെൺകുട്ടിയെ മർദ്ദിച്ച പങ്കജ് ത്രിപാഠി (24)…

3 years ago

ഭര്‍ത്താവിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തു;പിന്നാലെ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി വിവാഹമോചനം;മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം

രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തതായി പരാതി. പിന്നാലെ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടി. പരാതിക്ക് പിന്നാലെ ഭര്‍ത്താവിനെയും സുഹൃത്തിനെയും…

3 years ago

പനീര്‍ കറിക്ക് പകരം ചിക്കന്‍ കറി; ഹോട്ടലിന് 20,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി;മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം

മദ്ധ്യപ്രദേശ് : പനീര്‍ കറിക്ക് പകരം ചിക്കന്‍ കറി നല്‍കിയ ഹോട്ടലിന് 20,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി. ഗ്വാളിയാറിലാണ് സംഭവം.ശുദ്ധ വെജിറ്റേറിയനായ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ്…

3 years ago

ഇൻഡോറിലെ തീപിടിത്തത്തിന് പിന്നിൽ യുവാവിന്റെ പ്രണയനൈരാശ്യം; വെന്തുമരിച്ചത് ഏഴ് പേർ

ഇൻഡോർ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വീടിന് തീപിടിച്ച്‌ ഏഴുപേര്‍ വെന്തുമരിച്ച സംഭവത്തിന് പിന്നിൽ യുവാവിന്റെ പ്രണയനൈരാശ്യം. സ്വര്‍ണബാഗ് കോളനിയിലെ ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. സംഭവത്തിൽ 27കാരനായ ശുഭം ദീക്ഷിത്…

4 years ago

മധ്യപ്രദേശിൽ നിർമാണത്തിനിടെ തുരങ്കം തകർന്ന് അപകടം: രണ്ട് പേർക്കായി തിരച്ചിൽ

ഭോപ്പാൽ: നിർമാണത്തിനിടെ തുരങ്കം തകർന്ന് 9 തൊഴിലാളികൾ കുടുങ്ങി. മധ്യപ്രദേശിലെ കട്നി ജില്ലയിലെ ശ്ലീമനാബാദിലാണ് അപകടം. തുടർന്ന് തുരങ്കത്തിലെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ ഏഴ് പേരെ രക്ഷപ്പെടുത്തി. ഇന്നലെ…

4 years ago

‘ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തുകയാണ്, ‘മൂന്ന് ദിവസത്തിനുള്ളിൽ ഗാനം നീക്കം ചെയ്യണം’; സണ്ണി ലിയോണിന് മുന്നറിയിപ്പുമായി മധ്യപ്രദേശ് മന്ത്രി

ഭോപ്പാൽ: ബോളിവുഡ് താരം സണ്ണി ലിയോണിയുടെ (Sunny Leone) പുതിയ ഗാനം മൂന്ന് ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന മുന്നറിയിപ്പുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ​മൂന്ന്…

4 years ago

ഭാര്യക്ക് അവിഹിതബന്ധമെന്ന് സംശയം; യുവതിയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് തുന്നിക്കൂട്ടി

മധ്യപ്രദേശ്: അവിഹിതബന്ധം സംശയിച്ച് ഭാര്യയുടെ സ്വാകര്യഭാഗം തുന്നിക്കൂട്ടി ഭർത്താവ്. മധ്യപ്രദേശിലെ സിന്‍ഗ്രൗളിയിലെ റയ്‌ല എന്ന ഗ്രാമത്തിലാണ് സംഭവം. അതിക്രമത്തിനിരയായ സ്ത്രീ തന്നെയാണ് ഇക്കാര്യം പൊലീസിലറിയിച്ചത്. ഭാര്യയുടെ സ്വഭാവശുദ്ധിയിൽ…

4 years ago

ഭര്‍ത്താവ്​ ബലമായി ഭാര്യയെ ആസിഡ്​ കുടിപ്പിച്ചു; യുവതിയുടെ ആമാശയവും കുടലും കത്തികരിഞ്ഞു; യുവതി ഗുരുതരാവസ്ഥയില്‍

യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. ആന്തരികാവയങ്ങള്‍ കത്തിക്കരിഞ്ഞ യുവതി അത്യാസന്ന നിലയില്‍ ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ രാംഗര്‍ഹ് ഗ്രാമത്തിലെ…

4 years ago

കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ദുരന്തം; മരണം 11 ആയി

ഭോ​പ്പാ​ല്‍: കിണറ്റിൽ വീണ എട്ടുവയസുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ 30 ഗ്രാമീണരില്‍ 11 പേര്‍ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ജ് ബസോദയില്‍ വ്യാഴാഴ്ച്ച വൈകിട്ടാണ്…

4 years ago