makaravilakku

പൊന്നമ്പലവാസന്റെ വിണ്ണിൽ മകരവിളക്ക് തെളിഞ്ഞു; ഭക്തിയുടെ കൊടുമുടിയിൽ ശബരിമല, സന്നിധാനത്തും പരിസരത്തും വൻ ഭക്തജനക്കൂട്ടം

ശബരിമല : ഭക്തലക്ഷങ്ങൾക്കു ദർശന സുകൃതത്തിന്റെ പുണ്യവുമായി ശബരിമലയിൽ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോഴും കിഴക്കൻ ചക്രവാളത്തിൽ ജ്യോതി തെളിയുമ്പോഴും തീർഥാടകർ ശബരിമല ഭക്തി…

1 year ago

മകരവിളക്ക്: അയ്യപ്പഭക്തർക്കായി കെഎസ്ആര്‍ടിസി നടത്തിയത് 900ത്തിലധികം സ്പെഷ്യൽ ബസ് സർവീസുകൾ

പമ്പ: മകര ജ്യോതി ദര്‍ശനത്തിന് ശേഷം അയ്യപ്പ ഭക്തന്‍മാര്‍ക്ക് നിലയ്ക്കല്‍ എത്തുന്നതിനും കൂടാതെ വിവിധ സ്ഥലങ്ങളിലേക്ക് ദീര്‍ഘ ദൂരയാത്രയ്ക്കുമായി കെഎസ്ആര്‍ടിസി നടത്തിയത് 900 ബസ് സർവീസുകൾ (Makaravilakku…

2 years ago

മകരവിളക്കിനൊരുങ്ങി ശബരിമല; വന്‍ ഭക്തജന പ്രവാഹം

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന് ഒരുങ്ങുന്ന ശബരിമലയിലേക്ക് വന്‍ ഭക്തജനപ്രവാഹം. കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ ശനിയാഴ്ച മാത്രം വെര്‍ച്ച്‌വല്‍ ബുക്കിങ് വഴി 49,846…

2 years ago

ശബരിമല മഹോത്സവം; പമ്പയില്‍ ദേവസ്വം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ഉന്നതതല യോഗം ചേരും

പത്തനംതിട്ട: ശബരിമല അവലോകനയോഗം നാളെ ദേവസ്വം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ ഒരുക്കങ്ങള്‍ വിലയിരുത്തനായിട്ടാണ് ദേവസ്വം വകുപ്പ് മന്ത്രി…

2 years ago

മേൽശാന്തി കോവിഡ് നിരീക്ഷണത്തിൽ; തന്ത്രി നട തുറന്നു, ശബരിമലയിൽ ഇനി മകരവിളക്ക് ഉത്സവകാലം

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ തന്ത്രി കണ്ഠര് രാജീവരാണ് നടതുറന്ന് പൂജകള്‍ ചെയ്യുന്നത്. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. നാളെ…

3 years ago

ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

സന്നിധാനം: മകര സംക്രമസന്ധ്യയിൽ ഭക്തലക്ഷങ്ങളുടെ മനസ്സിൽ നിർവൃതി നിറച്ച് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. പന്തളത്ത് നിന്ന് ആഘോഷവരവായി കൊണ്ടുവന്ന തിരുവാഭരണങ്ങൾ അയ്യന്റെ തിരുമേനിയിൽ ചാർത്തി, ദീപാരാധനക്ക് നട…

4 years ago

സന്നിധാനത്ത് അത്യപൂർവ്വ സാഹചര്യം; ഇന്ന് ശബരിമല ക്ഷേത്ര നട അടയ്ക്കില്ല

സന്നിധാനം: ശബരിമലയിൽ ഇന്ന് രാത്രി മുഴുവൻ സമയവും ദർശനം സാധ്യമാകും. ഇത്തവണത്തെ മകരസംക്രമ സമയപ്രകാരം ഇന്ന് രാത്രി മുഴുവൻ ക്ഷേത്രനട തുറന്നിരിക്കുന്നതിനാലാണ് മുഴുവൻ സമയ ദർശനം സാധ്യമാകുന്നത്.…

4 years ago

മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം; സന്നിധാനത്ത് ഭക്തജന തിരക്ക്, നാളെ വാഹന നിയന്ത്രണം

സന്നിധാനം: മകരവിളക്ക് ഉത്സവത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ശബരിമല. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ പൂര്‍ത്തിയായി. നാളെ വെളുപ്പിന് രണ്ട് മണിക്കാണ് മകരസംക്രമ പൂജ. മകരവിളക്ക് കാണാന്‍…

4 years ago

തീര്‍ത്ഥാടകരെന്ന വ്യാജേന തീവ്രവാദികള്‍ കയറിക്കൂടുമെന്ന റിപ്പോര്‍ട്ട്…ശബരിമലയില്‍ പഴുതടച്ച സുരക്ഷാസംവിധാനങ്ങള്‍…

https://youtu.be/42ZuMB6AoIQ തീർത്ഥാടകരുടെ വേഷത്തിൽ തീവ്രവാദികൾ കയറികൂടുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ശബരിമലയും അനുബന്ധ പ്രദേശങ്ങളും കർശന സുരക്ഷയിലാണ്.

4 years ago