MALAYALAM FILM ACTOR

പിണറായി വിജയന്‍ കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രി; സൈബര്‍ സഖാക്കളുടെ കുപ്രചാരണത്തിനെതിരെ പൊട്ടിത്തെറിച്ച് നടന്‍ ദേവന്‍; പോസ്റ്റ് കാണാം

കോട്ടയം: പിണറായി വിജയന്‍ കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രിയാണെന്ന് നടന്‍ ദേവന്‍. സൈബര്‍ സഖാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രിയാണെന്ന് 2017ല്‍ തന്നെ…

4 years ago