mamatha banerji

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ ജയ് ശ്രീറാംമുഴക്കി കൊൽക്കത്തയിലെ ജനക്കൂട്ടം; വേദിയിലിരിക്കാതെ മമത

കൊല്‍ക്കത്ത : വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ ജനക്കൂട്ടം ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. സംഭവത്തിൽ പ്രതിഷേധമെന്നോണം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്രമന്ത്രിമാർക്കൊപ്പം…

1 year ago

‘വിയോജിപ്പുകൾ മാറ്റി രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം’; ഓപ്പറേഷൻ ഗംഗയെ പിന്തുണച്ച് പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

കൊൽക്കത്ത: ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയിലൂടെ യുക്രൈനിലെ ഭാരതീയരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്ന കേന്ദ്രസർക്കാരിന് പിന്തുണയറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ആഭ്യന്തരവിയോജിപ്പുകൾ മാറ്റി നിർത്തി രാജ്യം…

2 years ago

‘രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു നാടിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്നു’; മമതാ ബാനർജിയെയും സര്‍ക്കാരിനെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

കൊല്‍ക്കത്ത:പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും സര്‍ക്കാരിനെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കൊല്‍ക്കത്തയില്‍ ഒരു എയര്‍പോര്‍ട്ടുകൂടി പണിയാന്‍ കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…

2 years ago

‘തൃണമൂൽ വർഗീയത വളർത്തുന്നു’; ഗോവയിൽ ചേർന്ന അഞ്ച് നേതാക്കൾ പാർട്ടി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പേ അടിപതറി മമത ബാനർജി

പനാജി: ഗോവയിൽ തൃണമൂൽ കോൺഗ്രസിന്റെ നീക്കങ്ങൾ പാളുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിയിൽ ചേർന്ന അഞ്ച് നേതാക്കൾ രാജിവെച്ച്‌ ഇറങ്ങി. മുൻ എംഎൽഎ ലാവൂ മംലേദാർ…

2 years ago

മമതയ്ക്ക് വീണ്ടും തിരിച്ചടി; ‘ക്രിസ്ത്യന്‍-ഹിന്ദു വിഭജനത്തിന് തൃണമൂല്‍ ശ്രമിക്കുന്നു; ഗോവയില്‍ ലാവൂ മാമലേദാര്‍ രാജിവെച്ചു

പനാജി: തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് രാജി പ്രഖ്യാപിച്ച് ഗോവയിലെ (Goa) മുന്‍ എം.എല്‍.എ. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്രിസ്ത്യന്‍-ഹിന്ദു വിഭജനത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നെന്ന ഗുരുതര ആരോപണം…

2 years ago

ഒന്നിക്കുകയല്ലാതെ വേറെ വഴിയില്ല; പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കെഞ്ചിപ്പറഞ്ഞ് സോണിയാഗാന്ധി

ദില്ലി: ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​വ​ര​വ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കാം. എ​ന്നാ​ൽ സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ളേ​ക്കാ​ൾ രാ​ജ്യ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട സ​മ​യം വ​ന്നി​രി​ക്കു​ന്നു. 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി അ​ടു​ക്കും​ചി​ട്ട​യോ​ടെ​യും ന​യം രൂ​പീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.…

3 years ago

ബംഗാൾ നിയമ സഭയിൽ നാടകീയ രംഗങ്ങൾ ; സ്പീക്കർ ഇറങ്ങിപ്പോയി

വീണ്ടും അധികാരത്തിലേറിയ മമത ബാനര്‍ജി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് സമ്മേളനത്തിനായി നിയമസഭ ചേര്‍ന്നപ്പോഴാണ് അപ്രതീക്ഷിത രംഗങ്ങള്‍ അരങ്ങേറിയത്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷമായ…

3 years ago

നാല് ദിവസത്തിനിടയിൽ കൊല്ലപ്പെട്ടത് എട്ട് പേര്‍ ; ജിഹാദികളുടെ വിളനിലമായി ബംഗാൾ

കൊല്‍ക്കത്ത- ബംഗാളിൽ ഹിന്ദുക്കളുടെ മേൽ മമതയുടെ മൗനസമ്മതത്തോടെ ഇസ്ലാമിസ്റ്റ് ജിഹാദികളുടെ കൂട്ടക്കൊല തുടരുന്നു , 4 ദിവസത്തിനുള്ളിൽ ഗർഭിണിയും,ആറ് വയസുള്ള കുഞ്ഞും ഉള്‍പ്പെടെ 8 ബിജെപി- ആർ…

5 years ago

അമിത് ഷായുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി; അസം എന്‍ ആര്‍ സി ചര്‍ച്ച ചെയ്തതായി മമത

ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ ചര്‍ച്ചയായതായി മമതാ ബാനര്‍ജി കൂടിക്കാഴ്ചയ്ക്ക് ശേഷം…

5 years ago

ബംഗാളില്‍ ജയ് ശ്രീറാം വിളിച്ചതിന് പോലീസ് വെടിവയ്പ്പ്; ; മൂന്നുപേര്‍ക്ക് പരിക്ക്

ബംഗാള്‍: പശ്ചിമബംഗാളിലെ ബന്‍കുറ ജില്ലയിലെ പഞ്ചസായറില്‍ ജയ് ശ്രീറാം വിളിച്ചതിന് പോലീസുകാര്‍ മൂന്നു പേര്‍ക്കു നേരെ വെടിവച്ചു. വെടിവയ്പില്‍ പരിക്കേറ്റ ഇവരെ ബന്‍കുറ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

5 years ago