mamatha banerji

ബംഗാള്‍ വീണ്ടും പുകയുന്നു: രണ്ട് മരണം പിന്നില്‍ പോലീസും തൃണമൂല്‍ കോണ്‍ഗ്രസുമെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സംഘര്‍ഷത്തില്‍ രണ്ടു മരണം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. വഴിയോരക്കച്ചവടക്കാരനായ രാംബാബു ഷാ എന്നയാളും തിരിച്ചറിയാത്ത മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി…

6 years ago

തോൽവിക്ക് പഴി വോട്ടിങ് യന്ത്രത്തിന്: ബാലറ്റ് പേപ്പറുകള്‍ തിരിച്ച് കൊണ്ടുവരാൻ പ്രക്ഷോഭം തുടങ്ങുമെന്ന് മമത

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിലേ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനാവൂ എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്ന്…

7 years ago

മമതയുടെ അടിവേര് ഇളകും. അമിത് ഷാ ബംഗാളിലേക്ക്

മമതയുടെ അടിവേര് ഇളകും. അമിത് ഷാ ബംഗാളിലേക്ക്. അജിത് ഡോവലും ഇടപെടുന്നു. ഗവർണർ റിപ്പോർട്ട് മമതയ്ക്ക് എതിര്. ബിജെപിക്കാരുടെ രക്തത്തിന് മമത കണക്ക് പറഞ്ഞിരിക്കും

7 years ago

മമതയുടെ മണ്ടത്തരം മൂക്കില്‍ കയറിയോ: മോദി ഇഫക്ടില്‍ നിലംതൊടാതെ ബംഗാള്‍ച്ചേച്ചി

നരേന്ദ്ര മോദിയെ വെല്ലുവിളിച്ച മമതാ ബാനര്‍ജി നിലയില്ലാകയത്തില്‍ വട്ടം ചുറ്റി വെള്ളം കുടിക്കുന്നു.പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നട്ടെല്ല് ബിജെപി തകര്‍ത്ത് തുടങ്ങുന്നുവെന്ന് വ്യക്തമായ സൂചന പുറത്തുവരുന്നു.രാഷ്ട്രീയമായി…

7 years ago

അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കാൻ വീണ്ടും അനുമതി നിഷേധിച്ച് മമതാ സർക്കാർ

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് വീണ്ടും അനുമതി നൽകാതെ  ബംഗാള്‍ സര്‍ക്കാര്‍. ജാദവ്പുരില്‍ നടത്താനിരുന്ന അമിത് ഷായുടെ റോഡ് ഷോയ്ക്കും സര്‍ക്കാര്‍ അനുമതി…

7 years ago

ശാരദാ ചിട്ടി തട്ടിപ്പ് കേസ് : കൊല്‍ക്കത്ത സിറ്റി കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്‌യാൻ സിബിഐയുടെ അഞ്ചംഗ ടീം

കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച കൊല്‍ക്കത്ത സിറ്റി കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്‌യാൻ സിബിഐയുടെ അഞ്ചംഗ ടീം രൂപീകരിച്ചു. രാജീവ്…

7 years ago

പണാപഹരണം മുതൽ തീവ്രവാദം വരെ: ശാരദാ ചിട്ട് ഫണ്ട് കേസ് അന്വേഷണം മമത ഭയക്കുന്നതെന്തുകൊണ്ട്?

ഒടുവിൽ തട്ടാൻ ഒരു തട്ട് തട്ടി എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങൾ. പലതവണ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് കൊടുത്തിട്ടും, മുങ്ങി നടന്ന കൊൽക്കത്ത പോലീസ് മേധാവി…

7 years ago

മമത – സിബിഐ പ്രശ്നം: ഗവര്‍ണറോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി

ദില്ലി: മമത - സിബിഐ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവര്‍ണറോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി. കൊല്‍ക്കത്തയില്‍…

7 years ago

മമത-സിബിഐ പോര് മുറുകുന്നു; കോടതിയലക്ഷ്യഹര്‍ജിയുമായി സിബിഐ സുപ്രീംകോടതിയില്‍; കേസ് നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ദില്ലി: കൊല്‍ക്കത്തയില്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ബംഗാള്‍ സര്‍ക്കാരിന്‍റെ നടപടിയ്ക്കെതിരെ സിബിഐ നല്‍കിയ കോടതിയലക്ഷ്യഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.…

7 years ago

മമത – സിബിഐ പോര്; ഗവര്‍ണര്‍ വിശദീകരണം തെടി;പ്രശ്നം സുപ്രീം കോടതിയിലേക്ക്

ദില്ലി: കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി മുതല്‍ സത്യാഗഹം ആരംഭിച്ച സാഹചര്യത്തില്‍ സോളിസിറ്റർ ജനറൽ കൊൽക്കത്ത പ്രശ്നം സുപ്രീം കോടതിയിൽ…

7 years ago