mandala kaalam

ഇനി ശരണം വിളിയുടെ നാളുകൾ; മണ്ഡലകാല ഉത്സവത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും; ദർശനം വെർച്ച്വൽ ക്യൂ വഴി മാത്രം

പത്തനംതിട്ട: 2020-2021 വർഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ…

5 years ago