Mangaluru blast

ബെംഗളൂരു രാമേശ്വരം കഫേയിൽ ഉണ്ടായ സ്‌ഫോടനത്തിന് മംഗളൂരു സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഡി.കെ. ശിവകുമാർ ; മംഗളൂരു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത്

ബെംഗളൂരു കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ ഉണ്ടായ സ്‌ഫോടനത്തിന് മംഗളൂരു സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം…

2 years ago

‘കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ ദക്ഷിണേന്ത്യയിലെ തങ്ങളുടെ ‘മുജാഹിദീൻ’ സഹോദരങ്ങളാണ്’ ; വെളിപ്പെടുത്തലുമായി ഐഎസ് മുഖപത്രം

കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനങ്ങളിൽ ദക്ഷിണേന്ത്യയിലെ ഇസ്ലാമിക ഭീകരർക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ഐഎസിന്റെ മുഖപത്രം. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രവിശ്യയുടെ മീഡിയ ഫൗണ്ടേഷനായ അൽ-അസൈമാണ് ‘വോയ്‌സ് ഓഫ് ഖൊറാസൻ’…

3 years ago

മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനക്കേസ്; എൻഐഎ സംഘം കൊച്ചിയിൽ;സംഘമെത്തിയത്,മുഖ്യ പ്രതി ഷാരിഖ് സ്‌ഫോടനത്തിന് മുമ്പ് ആലുവയിലും പറവൂരിലും മുനമ്പത്തുമെത്തിയ സാഹചര്യത്തിൽ

കൊച്ചി: മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് എൻഐഎ സംഘം കൊച്ചിയിലെത്തി. എൻഐഎയുടെ ബെംഗളൂരു യൂണിറ്റാണ് കൊച്ചിയിലെത്തിയത്. ആലുവ, പറവൂർ മേഖലകൾ കേന്ദ്രീകരിച്ച് സംഘം അന്വേഷണം നടത്തും.…

3 years ago

മംഗളൂരു സ്‌ഫോടനം;തെളിവുകളും മൊഴികളും രേഖകളും എൻഐഎയ്ക്ക് കൈമാറി പോലീസ്

ബംഗളൂരു:മംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട തെളിവുകളും മൊഴികളും രേഖകളും എൻഐഎയ്ക്ക് കൈമാറി കർണാടക പോലീസ്. പോലീസിൽ നിന്നും കേസ് അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തതായി കഴിഞ്ഞ ദിവസം എൻഐഎ…

3 years ago

മംഗളൂരു സ്‌ഫോടനം;കേസ് പോലീസിൽ നിന്നും ഔദ്യോഗികമായി ഏറ്റെടുത്ത് എൻഐഎ;പ്രതി ഷാരിഖിനെ ചോദ്യം ചെയ്തു

ബംഗളുരു:മംഗളൂരുവിൽ നടന്ന ഓട്ടോറിക്ഷ സ്‌ഫോടനത്തിന്റെ അന്വേഷണം കർണാടക പോലീസിൽനിന്നും ഔദ്യോഗികമായി ഏറ്റെടുത്ത് എൻഐഎ.സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതി മുഹമ്മദ് ഷാരിഖിനെ എൻഐഎ സംഘം വിശദമായി ചോദ്യം…

3 years ago

മംഗളൂരു സ്ഫോടനം;18 സ്ലീപ്പർ സെല്ലുകൾ കണ്ടെത്തി;കേസ് ഗൗരവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് ബസവരാജ ബൊമ്മൈ

മംഗളൂരു:മംഗളൂരു സ്ഫോടനത്തിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ.കേസ് വളരെ ഗൗരവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനോടകം 18 സ്ലീപ്പർ സെല്ലുകൾ കർണാടക പോലീസ്…

3 years ago

മംഗളൂരു സ്ഫോടനം;മുഖ്യസൂത്രധാരനെ തിരിച്ചറിഞ്ഞ് പോലീസ്

മംഗളൂരു:ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ശിവമോഗ സ്വദേശിയാണെന്ന് പോലീസ്.ഷാരിക്ക് ആണെന്ന് സ്ഥിരീകരിച്ചു.കൂടാതെ കേസില്‍ മറ്റ് രണ്ടുപേര്‍ക്കുകൂടി പങ്കുണ്ടെന്നും തിരിച്ചറിഞ്ഞു. 2020ല്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ ഷാരിക്ക് ജാമ്യത്തിലിറങ്ങി മൈസൂരുവില്‍…

3 years ago