Mansukh Mandaviya

രാജ്യത്തെ വാക്സിനുകൾ ഫലപ്രദം;
കോവിഡ് പ്രതിരോധ ശേഷിയിൽ രാജ്യം മുൻപന്തിയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

ദില്ലി : ഒമിക്രോണിന്റെ ബിഎഫ് 7 അടക്കമുള്ള വകഭേദങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തെ കോവിഡ് വാക്‌സിനുകൾ പര്യാപ്തമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. അഗോള തലത്തിൽ വൻ…

1 year ago

മൂന്നാം തരംഗം നേരിടാന്‍ കേന്ദ്രം തയ്യാര്‍; കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ഉടന്‍, രാജ്യത്ത് 161 പേര്‍ക്ക് ഒമിക്രോൺ: കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: രാജ്യത്ത് കുട്ടികൾക്ക് കൊവിഡ് (Covid)വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. രാജ്യത്ത് മൂന്നാം തരംഗം മുന്നിൽ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.…

2 years ago

ഒമിക്രോൺ ഭീഷണി: കേന്ദ്ര ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേർന്നു; അതീവ ജാഗ്രതയിൽ രാജ്യം

ദില്ലി: ഒമിക്രോണ്‍ (Omicron) ആശങ്കയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ എല്ലാ സംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തി.കൊവിഡ് പരിശോധന, വിമാനത്താവളങ്ങളിലെ നിരീക്ഷണ സംവിധാനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍…

2 years ago

ഓണക്കാലത്ത് അതീവ ജാഗ്രത വേണം; കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

തിരുവനന്തപുരം: കേരളത്തിന് ഈ മാസവും അടുത്തമാസവുമായി കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ആഗസ്റ്റ്​, സെപ്​റ്റംബർ മാസങ്ങളിലായി 1.11 കോടി ഡോസ്​ വാക്​സിനാണ്​ കേരളം…

3 years ago

കോവിഡ് തീവ്ര വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തിൽ; സംസ്ഥാനം കൈക്കൊണ്ട നടപടികള്‍ വിലയിരുത്തും

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് സംസ്ഥാനത്തെത്തും. കോവിഡ് കേസുകള്‍ ഉയരുന്നതിനുള്ള കാരണം സംഘം വിലയിരുത്തും. സംസ്ഥാനത്തെ…

3 years ago