maoist

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; 27 വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ മാവോയിസ്റ്റാക്രമണം. മാവോയിസ്റ്റുകളുടെ സംഘം ഇരുപത്തിയേഴ് വാഹനങ്ങള്‍ കത്തിച്ചു. സംഘത്തിനായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. ബോക്സൈറ്റ് ഖനന സ്ഥലത്തിന് സമീപമാണ് വാഹനങ്ങള്‍ക്ക് തീയിട്ടത്.…

2 years ago

മുൻ ബിജെപി എം എൽ എ ക്കുനേരെ മാവോയിസ്റ്റ് വധശ്രമം; എം എൽ എ അത്ഭുതകരമായി രക്ഷപെട്ടു അംഗരക്ഷകർ മൃഗീയമായി കൊല്ലപ്പെട്ടു

ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിൽ ചൊവ്വാഴ്ച (ജനുവരി 4) വൈകുന്നേരം മനോഹർപൂർ മണ്ഡലത്തിലെ മുൻ ബിജെപി എംഎൽഎ ഗുർചരൺ നായക്കിനെ അജ്ഞാത മാവോയിസ്റ്റുകൾ ആക്രമിച്ചു. നായക്…

2 years ago

അച്ഛനെ കാണാൻ വേഷം മാറിയെത്തി; പിടികിട്ടാപ്പുള്ളിയായി പൊലീസ് പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് പിടിയില്‍

വെല്ലൂർ: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് (Maoist) നേതാവ് പോലീസ് പിടിയില്‍. വെല്ലൂരിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കാൻ വേഷം മാറി എത്തിയ ജാർഖണ്ഡിലെ മാവോയിസ്റ്റ് തലവൻ വീരേന്ദ്രകുമാറിനെയാണ്…

2 years ago

മാവോയിസ്റ്റ് സാന്നിധ്യം; സുരക്ഷ സംവിധാനങ്ങള്‍ കൂട്ടാന്‍ കേന്ദ്ര സഹായം വര്‍ധിപ്പിക്കും; കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി അമിത് ഷാ

ദില്ലി: മാവോയിസ്റ്റ് സാന്നിധ്യമുള്ള കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റുകൾ ഉയർത്തുന്ന സുരക്ഷ വെല്ലുവിളികളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.…

3 years ago

വ്യാപാരികൾക്ക് ഭീഷണിക്കത്ത് അയച്ചത്, മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നവരുടെ ഓഫീസില്‍ നിന്ന്; നിർണ്ണായക വിവരങ്ങൾ പുറത്ത്

പാറോപ്പടി: മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നവരുടെ ഓഫീസില്‍ നിന്ന് ലഘുലേഖ കണ്ടെത്തി. കോഴിക്കോട്ടെ ഓഫീസില്‍ നിന്നാണ് ലഘുലേഖ കണ്ടെത്തിയത്. നേരത്തെ വ്യാപാരികള്‍ക്ക് നല്‍കിയ ഭീഷണിക്കത്തിന്റെ കൈപ്പടയിലുള്ള കുറിപ്പുകളാണ് ഇവിടെ…

3 years ago

10000 പേരെ കൊന്ന മാവോയിസ്റ്റുകളുടെ അടിവേരറക്കുവാൻ മോദി ചെയ്തതെന്തൊക്കെ ?അറിയണം സത്യങ്ങൾ | JITHIN

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ മാവോയിസ്റ്റുകൾ എന്ന കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികൾ കൊലപ്പെടുത്തിയത് 10000 ത്തോളം സാധാരണക്കാരെയാണ്. 2800 ൽ അധികം സൈനികരും വീരമൃത്യു വരിച്ചു. എന്തിനാണ് ഈ…

3 years ago

സ്റ്റാന്‍സാമിയെ വിശുദ്ധനാക്കുന്നവരുടെ ശ്രദ്ധയ്ക്ക്… ഈ കുറ്റപത്രം കൂടി ഒന്ന് വായിക്കണം

ദില്ലി: സ്റ്റാന്‍സാമിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടക്കുന്ന ആക്ടിവിസ്റ്റുകളും, പ്രതിപക്ഷ പാര്‍ട്ടികളും, വിശുദ്ധനാക്കാനുള്ള ശ്രമം തുടരുമ്പോള്‍ ഭീമാ കൊറോഗവോണ്‍ കേസില്‍ അദ്ദേഹത്തിനെതിരെ എന്‍.ഐ.എ സമര്‍പ്പിച്ച…

3 years ago

കണ്ണൂര്‍ കോളിത്തട്ടില്‍ മാവോയിസ്റ്റ് സംഘമെത്തി

കോളിത്തട്ട്: കണ്ണൂര്‍ ജില്ലയിലെ കോളിത്തട്ടില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തി ഭക്ഷണസാധനങ്ങള്‍ ശേഖരിച്ച് മടങ്ങിയതായി സൂചന. ചൊവ്വാഴ്ച രാത്രിയില്‍ മുന്‍ ഫോറസ്റ്റ് വാച്ചര്‍ രാജന്റെ വീട്ടിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്.…

4 years ago

അന്പായത്തോട് ടൗണില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍

അമ്പായത്തോട്(കണ്ണൂര്‍): സായുധരായ മാവോയിസ്റ്റുകള്‍ രണ്ട് തവണ പ്രകടനം നടത്തിയ അമ്പായത്തോട്ടില്‍ വീണ്ടും മാവോയിസ്റ്റ് അനൂകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയാണ് അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റുകള്‍ പതിപ്പിച്ചത്…

4 years ago

പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

കുളത്തൂപ്പുഴയില്‍ വഴിയരികില്‍ നിന്ന് പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. തീവ്രവാദ-മാവോയിസ്റ്റ് സംഘടനകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനൊപ്പം…

4 years ago