Mask

നിപ ; മലപ്പുറം ജാഗ്രതയിൽ ; ജില്ലയിൽ മാസ്ക് നിർബന്ധമാക്കി

മലപ്പുറം: നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലും. മാറാക്കര- എടയൂർ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും.…

8 months ago

കോവിഡ് ഭീതി അകന്നു, ഇനി മാസ്ക് വേണ്ട! ഉത്തരവ് പിൻവലിച്ച് സർക്കാർ

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് സംസ്ഥാന സർക്കാർ. പൊതുയിടങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവാണ് സർക്കാർ പിൻവലിച്ചത്. ഇതോടെ,…

2 years ago

പുകയിൽ മൂടി ന്യൂയോർക്ക്; മുഖ്യമന്ത്രിയുടെ പരിപാടിയിലടക്കം മാസ്കിടാതെ പുറത്തിറങ്ങരുതെന്ന് നി‍ര്‍ദേശം

ന്യൂയോർക്ക്: ലോകകേരളസഭാസമ്മേളനം നടക്കാനിരിക്കെ പുകയിൽ മൂടി ന്യൂയോർക്ക് നഗരം. കാനഡയിലെ കാട്ടുതീയിൽ നിന്നാണ് പുക പരന്നത്. എൻ 95 മാസ്കുകൾ ധരിക്കാതെ പുറത്തിറങ്ങരുതെന്ന് ഗവർണർ നിർദേശിച്ചു. തീയണയ്ക്കാനായി…

3 years ago

വേണ്ടത് അതീവ ജാഗ്രത! എച്ച്3 എന്‍2 വൈറസ് വ്യാപനത്തില്‍ സംസ്ഥാനങ്ങളോട് നിർദ്ദേശം നൽകി കേന്ദ്രം

ദില്ലി : എച്ച്3 എന്‍2 വൈറസ് തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ച് കേന്ദ്രം.വൈറസ് വ്യാപനം തടയുന്നിന് ആവശ്യമായ ബോധവത്കരണം നടത്തണം.കൂടാതെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക്…

3 years ago

അഞ്ചാം പനി പടരുന്നു;മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്കൺവാടികളിലും മാസ്ക് നിർബന്ധമാക്കി

മലപ്പുറം:അഞ്ചാം പനി വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്കൺവാടികളിലും മാസ്ക് നിർബന്ധമാക്കി.അഞ്ചാം പനി ചികിത്സ വേണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട…

3 years ago

ദില്ലിയിൽ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

ദില്ലി: ദില്ലിയിൽ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ ചുമത്തുമെന്നും സ്വകാര്യ കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.…

3 years ago

സംസ്ഥാനത്ത് കൊവിഡ് ഉയരുന്നു; മാസ്ക് ഉപയോ​ഗം വീണ്ടും നിർബന്ധമാക്കി,പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‍ക് ധരിച്ചില്ലെങ്കിൽ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. കൊവിഡ് ഉയരുന്ന പശ്ചാത്തലത്തിലാണ് മാസ്ക് നിർബന്ധമാക്കിയത്. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും പഴയത് പോലെ മാസ്‍ക് ഇനി നിർബന്ധമാണ്. വാഹനങ്ങളിൽ…

4 years ago

കേരളത്തിൽ ഇനി മാസ്‌ക് വേണ്ട ?; ഇനി എല്ലാം പഴയപോലെയാക്കും; മാസ്‌കുകള്‍ ഒഴിവാക്കുന്നതിനെ പറ്റി ആലോചന തുടങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ മാസ്‌കുകള്‍ (Mask) ഒഴിവാക്കുന്നതു സംബന്ധിച്ച്‌ സര്‍ക്കാര്‍ ആലോചന ആരംഭിച്ചു. കൊവിഡ് (Covid) പ്രതിരോധത്തിനു വേണ്ടി സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയിലെ…

4 years ago

കേരളത്തിൽ പോലീസിന് നേരെ വീണ്ടും ആക്രമണം; പ്രകോപനം മാസ്ക് വെക്കാത്തത് ചോദ്യം ചെയ്തതിന്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പോലീസുകാർക്ക് നേരെയുള്ള ആക്രമണങ്ങൾ പെരുകുന്നു.ഇത്തവണ കു​ട​പ്പ​ന​ക്കു​ന്നി​ൽ എ​സ്ഐ​ക്ക് നേ​രെയാണ് ആ​ക്ര​മ​ണം. പേ​രൂ​ർ​ക്ക​ട എ​സ്ഐ ന​ന്ദ​കൃ​ഷ്ണ​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മാ​സ്ക് ധ​രി​ക്കാ​തെ കൂ​ട്ടം​കൂ​ടി നി​ന്ന​ത് ചോ​ദ്യം…

4 years ago

പകർച്ചവ്യാധി നിയമത്തിൽ ഭേദ​ഗതി; ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, പിഴ 10,000 രൂപ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം അനുമതിയില്ലാതെ ധർണയും സമരവും പാടില്ല.പകർച്ചവ്യാധി നിയമത്തിൽ ഭേദ​ഗതി. നിയമലംഘനങ്ങൾക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ട് വർഷം വരെ…

5 years ago