Masood Asar

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ സമ്മതമറിയിച്ച് ചൈനയും

ബെയ്ജിംഗ്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരപട്ടികയില്‍ ഉള്‍ പ്പെടുത്തുന്നതിനെ ചൈന അനുകൂലിക്കുമെന്ന് റിപ്പോര്‍ട്ട്. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷ​മാ​ണ് മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി…

5 years ago

ഭീകരവിരുദ്ധ പോരാട്ടത്തിന് “പാര”വച്ച് വീണ്ടും ചൈന; മസൂദ് അസറിനെതിരായ യുഎൻ രക്ഷാസമിതി പ്രമേയം പരാജയപ്പെട്ടു

ബെയ്ജിംഗ്: ജയ്ഷെ മുഹമ്മദ് സ്ഥാപകനും നേതാവുമായ മസൂദ് അസറിനെതിരായ് ഇന്ത്യ നടത്തിയ നീക്കത്തിനെതിരെ വീണ്ടും ചൈന . അസറിനെ ആഗോള ഭീകരനായി യുഎന്‍ രക്ഷാസമിതിയില്‍ പ്രഖ്യാപിക്കാനുള്ള നീക്കമാണ്…

5 years ago

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ, മസൂദ് ജി എന്നു വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി; കോണ്‍​ഗ്രസ് അധ്യക്ഷന്‍ ഭീകരവാദത്തോടുള്ള സ്നേഹമാണോ പ്രകടിപ്പിക്കുന്നതെന്ന് ബിജെപി

ദില്ലി: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ, മസൂദ് ജി എന്നു വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിവാദത്തിലേക്ക്. ഭീകരവാദികളുടെ തലവനായ മസൂദ് അസറിനെ 'ജി' എന്ന്…

5 years ago

ഇന്ത്യയിൽ വീണ്ടും ആക്രമണ പരമ്പരകൾക്ക് ജയ്ഷ്-എ-മുഹമ്മദ് പദ്ധതിയിടുന്നുവെന്ന് സൂചന

ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തെയും കശ്മീരിലെ നിയമസഭയെയും ലക്ഷ്യം വെച്ചുകൊണ്ട് ഭീകര സംഘടനയായ ജയ്ഷ്-എ-മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് സൂചന. ബാലാകോട്ടിലെ ഭീകരരോടാണ് ആക്രമണത്തിന് തയ്യാറെടുക്കാന്‍ ഭീകരര്‍ നിര്‍ദ്ദേശം നല്‍കിയതെന്ന്…

5 years ago

രക്ഷാസമിതിയിൽ വീണ്ടും മുഖം തിരിച്ചു ചൈന; മസൂദ് അസര്‍ വിഷയത്തില്‍ ഇന്ത്യയുടെ ആവശ്യം നിരാകരിച്ചു

44 ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖംതിരിച്ച് ചൈന. പുല്‍വാമ ഭീകരാക്രമണത്തിന്റെ…

5 years ago