mayawati

ഞെട്ടിത്തരിച്ച് മായാവതി !! ബിഎസ്പി എംപി ബിജെപിയിൽ !അപ്രതീക്ഷിത നീക്കത്തിലൂടെ പാർട്ടിയിൽ അംഗത്വമെടുത്തത് പാർലമെന്റ് കാന്റീനിൽവച്ച് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷ എംപിമാരിലൊരാളായ റിതേഷ് പാണ്ഡെ

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഎസ്പി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് എംപി റിതേഷ് പാണ്ഡെ ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശിലെ അംബേദകർ നഗറിൽ നിന്നുള്ള എംപിയാണ് റിതേഷ്. പ്രധാനമന്ത്രി നരേന്ദ്രമോദി…

3 months ago

മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം ! എംഎൽഎമാരെ കൂറ് മാറ്റിയതിൽ കോൺഗ്രസ് മാപ്പ് പറയണം ! I.N.D.I .മുന്നണിയില്‍ ചേരാന്‍ നിബന്ധനകൾ മുന്നോട്ട് വച്ച് ബിഎസ്പി

പടിവാതിൽക്കൽ എത്തി നിൽക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാൻ തയ്യാറാണെങ്കിൽ I.N.D.I .മുന്നണിയില്‍ ചേരാന്‍ തയ്യാറെന്ന് ബിഎസ്പി .മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ ഉത്തര്‍പ്രദേശില്‍…

5 months ago

പ്രതീക്ഷയറ്റ് പ്രതിപക്ഷം; എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി

ദില്ലി: രാഷ്‌ട്രപതി സ്ഥാനാർഥി ദ്രൗപതി മര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച്‌ ബി.എസ്.പി അധ്യക്ഷ മായാവതി. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് മായാവതി എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.…

2 years ago

രാഹുൽ ഗാന്ധിയും കോൺഗ്രസ്സും മറ്റു പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കണം; രാജ്യത്ത് ബിജെപി യുടെ സർവ്വാധിപത്യം തുടരും; രാഹുലിന് മറുപടിയുമായി മായാവതി

ദില്ലി: രാഹുൽ ഗാന്ധിയും കോൺഗ്രസ്സും മറ്റു പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കണം. ബി എസ് പി യെ വിമർശിക്കുന്നതിനു മുമ്പ് രാഹുൽ നൂറു…

2 years ago

‘അമിത് ഷാ പറഞ്ഞത് ശരി’; എസ്പിക്കെതിരെ രൂക്ഷ വിമർശനവുമായി മായാവതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി എസ് പിയുടെ പ്രസക്തി നഷ്ടപ്പെടുകയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ (Amit Shah) പ്രസ്താവന ശരിയാണെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവിയും (ബി…

2 years ago

ചുവടു മാറ്റാനൊരുങ്ങി മായാവതി?; പിന്നാക്ക സംവരണം ഏര്‍പ്പെടുത്തിയാല്‍ മോദിയെ പിന്തുണക്കുമെന്ന് പ്രഖ്യാപനം

ലഖ്‌നൗ: പിന്നാക്ക സംവരണം ഏര്‍പ്പെടുത്തിയാല്‍ ബിജെപിയെ പാര്‍ലമെന്റിലും പുറത്തും പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ മാത്രം എണ്ണം എടുത്താല്‍…

3 years ago

യു.പിയിലും പഞ്ചാബിലും ഒറ്റയ്ക്ക് മല്‍സരിക്കാന്‍ ബി.എസ്.പി; ആരുമായും സഖ്യമില്ലെന്ന് മായാവതി

ലഖ്‌നൗ : ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് ബഹുജന്‍സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി. ഉത്തര്‍പ്രദേശില്‍ ബി.എസ്.പി അസദുദീന്‍ ഒവൈസിയുമായി സഖ്യമുണ്ടാക്കുമെന്ന…

3 years ago

മായാവതിയും ബിഎസ്പിയും മിക്കവാറും, “ഓർമ്മ ” മാത്രമാകും; പാർട്ടിയിൽ നിന്ന് പ്രവർത്തകർ കൂട്ടത്തോടെ, ഓടി രക്ഷപ്പെടുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ ബിഎസ്പിയുടെ നില പരുങ്ങലില്‍. 10 ബിഎസ്‌പി എംഎല്‍എമാരില്‍ ആറു പേരും പാര്‍ട്ടി വിടുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി സ്‌ഥാനാര്‍ഥിയുടെ പേരു നിര്‍ദേശിച്ച നാലുപേരും ഇതില്‍…

4 years ago

മായാവതീ… മാമാപ്പണി നിർത്താറായില്ലേ?

മായാവതീ… മാമാപ്പണി നിർത്താറായില്ലേ? #Mayawati #MayawatiBSP #HyderabadEncounter #HyderabadGangRape #Sajjanar #SajjanarIPS

4 years ago