mdma

മലപ്പുറത്ത് എംഡിഎംഎ വേട്ട; 13.5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ; പ്രതികൾ സഞ്ചരിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു

മലപ്പുറം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. നിലമ്പൂര്‍ വടപുറത്ത് എക്സൈസ് സംഘമാണ് മൂന്നുപേരെ കുടുക്കിയത്. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍, തിരുവമ്പാടി സ്വദേശി…

2 months ago

നിസ്‌കരിക്കാനെന്ന പേരിൽ മുറിയെടുത്ത് എംഡിഎംഎ വിൽപ്പന, രണ്ടു പേർ പിടിയിൽ, മൂന്ന് പേർ ഓടി രക്ഷപ്പെട്ടു

തൃശ്ശൂർ: നിസ്‌കരിക്കാനെന്ന പേരിൽ മുറിയെടുത്ത് എംഡിഎംഎ വിൽപ്പന. കുന്നംകുളത്ത് ടെക്‌സ്റ്റെൽസ് ഉടമയും കാളത്തോട് സ്വദേശിയുമായ റഫീഖ്, വരന്തരപ്പിള്ളി സ്വദേശി ഫൈസൽ എന്നിവർ പിടിയിൽ. പരിശോധന സമയത്ത് അഞ്ച്…

7 months ago

32 ഗ്രാം എംഡിഎംഎ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; കോട്ടയത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍; പ്രതികളെ പോലീസ് വലയിലാക്കിയത് ഇങ്ങനെ

കോട്ടയം: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി കോട്ടയം വൈക്കത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി മുഹമ്മദ് മുനീറും, തലനാട് സ്വദേശി അക്ഷയ് സോണിയുമാണ് അറസ്റ്റിലായത്. 32 ഗ്രാം…

7 months ago

കാണാതായ കോളേജ് വിദ്യാർത്ഥിനി ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ !വീട്ടിൽ നിന്ന് എംഡിഎംഎ കണ്ടെത്തി! തട്ടിക്കൊണ്ട് പോകലിന് പിന്നിൽ സമീപ പ്രദേശത്തെ ലഹരിക്കടിമയായ യുവാവെന്ന് സൂചന ! പകൽ വെളിച്ചത്തിൽ പോലും പുറത്തിറങ്ങാനാകാത്ത അവസ്ഥയിൽ സ്ത്രീകൾ ! കേരളത്തിന്റെ പോക്ക് ഇതെങ്ങോട്ട്

കോഴിക്കോട് : തൊട്ടില്‍പ്പാലത്തുനിന്ന് ഇന്ന് രാവിലെ മുതൽ കാണാതായ കോളേജ് വിദ്യാർത്ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി.കുട്ടിയുടെ കൈകാലുകൾ ബന്ധിച്ച് കെട്ടിയിട്ടിരുന്ന ആള്‍പ്പാര്‍പ്പില്ലാത്ത ഈ വീട്ടില്‍നിന്ന്…

9 months ago

ഓണാഘോഷം ‘ലഹരി’യിലാക്കാൻ! തലസ്ഥാനത്ത് മയക്കുമരുന്ന് വേട്ട; ബൈക്കിൽ എം ഡി എം എ കടത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ; പിടിയിലാവുന്നത് എക്സൈസിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ

തിരുവനന്തപുരം: മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കുമാരപുരം താമര ഭാഗം ലൈനിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീകാന്ത്(36) ആണ് അറസ്റ്റിലായത്. 14.941…

9 months ago

കുന്നംകുളത്ത് ലോഡ്ജിൽ പോലീസ് റെയ്ഡ്; മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് സ്ത്രീകളടക്കം 4 പേർ പിടിയിൽ; പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ച സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്

കുന്നംകുളം: തൃശ്ശൂർ കുന്നംകുളത്ത് ലോഡ്ജിൽ ലഹരിവേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു സ്ത്രീകളടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാ‍ഡും കുന്നംകുളം…

9 months ago

സംസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട; കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ നിന്ന് പിടിച്ചെടുത്തത് എംഡിഎംഎ അടക്കമുള്ള വീര്യം കൂടിയ ലഹരിവസ്തുക്കൾ; കോളേജുകളെ ലക്ഷ്യം വെച്ച് പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തി വന്ന മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട്: സംസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ നിന്നും 22 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ. ഇവയ്‌ക്ക് വിപണിയിൽ ഒരു…

9 months ago

പാലക്കാട് വൻ ലഹരിമരുന്ന് വേട്ട; 161 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി അഷ്റഫ് പിടിയിൽ

പാലക്കാട്: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. വാഹന പരിശോധനയിൽ 161 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. മലപ്പുറം തിരൂർ ചെമ്മാട് സ്വദേശി അഷ്‌റഫാണ് നോർത്ത് പോലീസിന്റെ പിടിയിലായത്.…

9 months ago

ബെംഗളൂരുവിൽ നിന്നും എം​ഡി​എം​എ നാ​ട്ടി​ലെ​ത്തി​ച്ച് വിൽപ്പന; ആ​ല​പ്പു​ഴ​യി​ൽ 26 കാരൻ അറസ്റ്റിൽ; പിടിയിലായത് നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ്

ആ​ല​പ്പു​ഴ: മാരകമയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അറസ്റ്റിൽ. നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ളം അ​ശ്വ​തി ഭ​വ​നി​ൽ വി​പി​ൻ (ക​ണ്ണ​ൻ-26) ആ​ണ് ആലപ്പുഴയിൽ അറസ്റ്റിലായത്. മ​ണ്ണ​ഞ്ചേ​രി…

9 months ago

തലസ്ഥാനത്ത് ലഹരിയൊഴുകുന്നു!നെയ്യാറ്റിൻകരയിൽ എംഡിഎംഎ യുമായി ഇരുപതുകാരൻ എക്‌സൈസ് പിടിയിൽ

നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് വെങ്ങാനൂർ ഭാഗത്തു നടത്തിയ പരിശോധനയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിലായി. വെങ്ങാനൂർ അണ്ടൂർ വിളാകം സ്വദേശിയായ സുജേഷ് കൃഷ്ണ (20 ) യാണ്…

9 months ago