meerut

” അഴിമതിക്കാരെ പിടിക്കുന്നത് അവസാനിപ്പിക്കില്ലെന്നത് ഗ്യാരന്‍റി ! അഴിമതിക്കാരുടെ ഇൻഡി സഖ്യത്തെ ഭയമില്ല ! ” – പ്രതിപക്ഷത്തിന് രൂക്ഷ വിമർശനം ;മീററ്റിൽ ജനസഞ്ചയത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി !

ലക്നൗ: ഉത്തര്‍പ്രദേശിലെ മീററ്റിൽ നടന്ന എൻഡിഎ റാലിയില്‍ ജനങ്ങളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ ഭരണകാലത്തെ നേട്ടങ്ങളും പ്രതിപക്ഷത്തിനെതിരായ അതിരൂക്ഷ വിമർശനങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു…

2 months ago

മൊബൈൽ ഫോൺ ചാർജറിൽ ഷോർട്ട് സർക്യൂട്ട് ! മീററ്റിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ നാല് കുട്ടികള്‍ വെന്തു മരിച്ചു

മൊബൈൽ ഫോൺ ചാർജറിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തിൽ നാല് കുട്ടികള്‍ വെന്തുമരിച്ചു. മീററ്റിൽ ഇന്നലെ രാത്രിയാണ് അതിദാരുണമായ സംഭവം നടന്നത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കൾക്കും…

3 months ago

നിർബന്ധിത മതപരിവർത്തനം ; ഒൻപത് പേരെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്

ഉത്തർപ്രദേശ് : മീററ്റിൽ 400 പേരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവം ഒമ്പത് പേർക്കെതിരെ കേസെടുത്ത് പോലീസ്. ക്രിസ്ത്യൻ മതത്തിലേക്കാണ് ഇവരെ നിർബന്ധിതമായി പരിവർത്തനം ചെയ്‌തത്. സംഭവത്തിൽ…

2 years ago

ജയ് ശ്രീറാം വിളിച്ച മുസ്ലീം കർഷകന് മതമൗലികവാദികളുടെ ഊരുവിലക്ക്; യോഗിയുടെ റാലിയിൽ പങ്കെടുത്തതിന്റെ പ്രതികാരമെന്ന് കർഷകൻ

മീററ്റ്: ജയ് ശ്രീറാം വിളിച്ച മുസ്ലീം കർഷകന് ഊരുവിലക്ക്. ഉത്തർപ്രദേശിലാണ് സംഭവം. മതമൗലികവാദികളാണ് മുസ്ലീം കർഷകന് ഊരുവിലക്ക് കല്പിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥിന്റെ റാലിയിൽ (Yogi Rally In…

2 years ago

ഇന്ത്യൻ കായികരംഗത്തിന് കരുത്ത് കൂട്ടാൻ മേജർ ധ്യാൻചന്ദ് കായിക സർവ്വകലാശാല; ഒരുങ്ങുന്നത് 700 കോടിയിൽ ലോകനിലവാരത്തിലുളള സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി

ദില്ലി: ഇന്ത്യൻ കായികരംഗത്തിന് കൂടുതൽ കരുത്ത്. ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദ് കായിക സർവ്വകലാശാലയ്ക്ക് ( Major Dhyan Chand Sports University) പ്രധാനമന്ത്രി തറക്കല്ലിടും. ഉത്തർപ്രദേശിലെ മീററ്റിൽ…

2 years ago

പൊലീസുകാരനായ അമ്മായിയച്ഛൻ വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചു; പൊലീസുകാരനായ ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലി

ലഖ്‌നൗ: പൊലീസുകാരനായ അമ്മയിയച്ഛൻ ലൈംഗികമായി പീഡിപ്പിച്ചതിന് പിന്നാലെ പൊലീസ് കോൺസ്റ്റബിളായ യുവതിയെ മൊഴിചൊല്ലി ആർ എപി എഫ് ഉദ്യോഗസ്ഥനായ ഭർത്താവ്. ഉത്തര്‍പ്രദേശിലെ ഒരു പൊലീസ് കുടുംബത്തിലാണ് ഞെട്ടിക്കുന്ന…

3 years ago

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ​യാ​ള്‍ പി​ടി​യി​ല്‍

മീററ്റ്: ഉത്തര്‍പ്രദേശിലെ ജിആര്‍പി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്ഥാപിച്ചതായി വ്യാജ സന്ദേശം നല്‍കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. നബിപ്പൂര്‍ഗ്രാമത്തിലെ ശിവം പോസ്വാള്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ്…

5 years ago