മീററ്റ്: ഉത്തര്‍പ്രദേശിലെ ജിആര്‍പി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്ഥാപിച്ചതായി വ്യാജ സന്ദേശം നല്‍കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. നബിപ്പൂര്‍ഗ്രാമത്തിലെ ശിവം പോസ്വാള്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
മീററ്റ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ജിആര്‍പി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചതായി സന്ദേശം നല്‍കുകയായിരുന്നു. വിവരം ലഭിച്ചതോടെ റെയില്‍വേ സ്റ്റേഷനിലും പരിസരത്തും പോലീസ് സംഘം വിശദമായി പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശിവം പോസ്വാളിനെ പിടികൂടിയത്. തുടര്‍ന്ന് ഫോണ്‍ കോണ്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…