messi

കേരള സർക്കാർ ശ്രമിച്ചിട്ടു നടന്നില്ല, മെസ്സി ഡിസംബറിൽ ഗുജറാത്തിലും, മഹാരാഷ്ട്രയിലും ദില്ലിയിലുമെത്തും, 15 ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച!

ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഭാരതത്തിലേക്ക്. 'ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025' എന്ന് പേരിട്ടിരിക്കുന്ന ഈ സന്ദർശനത്തിൽ കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ദില്ലി എന്നീ നഗരങ്ങളിൽ…

4 months ago

കായികമന്ത്രിയുടെ വാദം പൊളിയുന്നു!!!. മെസ്സിയെ ക്ഷണിക്കാനെന്ന പേരില്‍ വി.അബ്ദുറഹ്‌മാനും സംഘവും നടത്തിയ സ്‌പെയിന്‍ യാത്രയ്ക്കായി പൊടിച്ചത് 13 ലക്ഷം രൂപ!! വിവരാവകാശരേഖ പുറത്ത്

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഒരു രൂപ പോലും സര്‍ക്കാരിന് ചെലവായിട്ടില്ലെന്ന കായികമന്ത്രി വി.അബ്ദുറഹ്‌മാന്റെ വാദം പൊളിയുന്നു. മെസ്സിയെ ക്ഷണിക്കാനെന്ന പേരില്‍ കായികമന്ത്രിയും സംഘവും നടത്തിയ സ്‌പെയിന്‍…

4 months ago

ആരാധകർക്ക് നിരാശ; മെസി കേരളത്തിലേക്കില്ല ! സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ

തിരുവനന്തപുരം : ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ഈ ഒക്ടോബറില്‍ മെസിയെ എത്തിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. എന്നാല്‍…

4 months ago

മെസി വരും ട്ടാ!!..അര്‍ജന്റീന ഫുട്ബോൾ ടീമും ലയണൽ മെസിയും കേരളത്തിലെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി ; തീയതിയിൽ ഇനിയും വ്യക്തതയില്ല

തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോൾ ടീമും ഇതിഹാസ താരവും നായകനുമായ ലയണൽ മെസിയും കേരളത്തിലെത്തുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി വി അബ്ദുറഹിമാന്‍. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ്…

6 months ago

മെസ്സിയും അർജന്റീന ടീമും ഇക്കൊല്ലം കേരളത്തിലേക്കില്ല ! ഒക്ടോബറിൽ പരിശീലന മത്സരം കളിക്കുക ചൈനയിൽ

തിരുവനന്തപുരം: ലയണല്‍ മെസ്സിയും അർജന്റീന ടീമും ഈ വർഷം കേരളത്തില്‍ കളിച്ചേക്കില്ല. ടീം കേരളത്തിലെത്തുമെന്ന് കരുതിയിരുന്ന വരുന്ന ഒക്ടോബറിൽ ചൈനയിലാകും ടീം സൗഹൃദ മത്സരങ്ങൾ കളിക്കുക. ഒക്ടോബറിൽ…

7 months ago

മെസിപ്പട കേരളത്തിലേക്ക്; ഒക്ടോബറിൽ സൗഹൃദ മത്സരം, സ്ഥിരീകരണവുമായി സ്‌പോണ്‍സര്‍മാർ

തിരുവനന്തപുരം: സൂപ്പർ താരം ലയണല്‍ മെസി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ സൗഹൃദ മത്സരത്തിന് എത്തുമെന്ന് സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍മാരായ എച്ച്എസ്ബിസി. ടീമിന്റെ ഇന്ത്യയിലെ സ്‌പോണ്‍സര്‍മാരാണ് എച്ച്എസ്ബിസി.…

9 months ago

ചരിത്രനേട്ടവുമായി ലയണല്‍ മെസ്സി ; എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം നേടി അർജന്റീനിയൻ താരം ; ബാഴ്സലോണയുടെ എയ്താന ബോൺമാട്ടി മികച്ച വനിതാ താരം

എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് നേട്ടം മെസ്സി കരസ്ഥമാക്കിയിരിക്കുന്നത്.…

2 years ago

പാർട്ടിക്കിടെ മെസ്സിക്കൊപ്പം സെൽഫി എടുക്കാൻ അടിയോടടി!ആരാധകന്റെ മുഖം സുരക്ഷാ ഉദ്യോഗസ്ഥർ ഇടിച്ചു തകർത്തു

മയാമി: ഫിലാഡൽഫിയയെ കീഴടക്കി ഇന്റർ മയാമി ലീഗ്സ് കപ്പ് ഫൈനലിൽ എത്തിയത് ആഘോഷിക്കാൻ മയാമിയിലെ ഗെക്കോ റെസ്റ്റോറന്റിൽ നടത്തിയ പാർട്ടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ ആരാധകരെ മർദിച്ചതായി പരാതി.…

2 years ago

മെസ്സി ട്രാൻസ്ഫർ അഭ്യൂഹങ്ങളില്‍ പുതിയ വഴിത്തിരിവ്; താരം ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിയിലേക്കെന്ന് റിപ്പോർട്ട്

ബ്യൂണസ് ഐറിസ്‌ : അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങളില്‍ പുതിയ വഴിത്തിരിവ്. ബാഴ്‌സലോണയേയും അല്‍ ഹിലാലിനെയും പിന്തള്ളി അമേരിക്കയിലെ മേജര്‍…

3 years ago

മെസ്സി എഫക്ട്; താരം ക്ലബ് വിട്ടതോടെ സമൂഹ മാദ്ധ്യമങ്ങളിൽ പിഎസ്ജിയെ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്

പാരിസ് : കരാർ പുതുക്കാതെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ടതോടെ ക്ലബിനെ സമൂഹ മാദ്ധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്…

3 years ago