mexico

മെക്‌സിക്കോയിൽ കൂട്ടവെടിവെപ്പ്; പന്ത്രണ്ട് പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ആറ് സ്ത്രീകളും; മൂന്ന് പേർക്ക് പരിക്ക്

മെക്‌സിക്കോ: ഇറാരുവാട്ടോയിൽ ബാറിൽ വെടിവെപ്പ്. ആറ് സ്ത്രീകൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക് . ബാറിലേക്കെത്തിയ അക്രമി സംഘം ജീവനക്കാരുൾപ്പെടെയുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.…

3 years ago

മെക്‌സിക്കോയിൽ 7.6 തീവ്രതയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്; ഒരാൾ മരിച്ചു

മെക്‌സികോ സിറ്റി : മെക്‌സിക്കോയുടെ തെക്ക് പടിഞ്ഞാറൻ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രതയിലുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്.…

3 years ago

റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തുമോ ?; നിലപാട് വ്യക്തമാക്കി മെക്‌സിക്കന്‍ പ്രസിഡന്റ്

റഷ്യക്ക് (Russia) ഉപരോധം ഏർപ്പെടുത്തില്ലെന്ന് മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ. രാജ്യങ്ങളുമായി നയതന്ത്ര ബന്ധം നിലനിര്‍ത്തണമെന്നും യാതൊരുവിധ സാമ്പത്തിക പ്രതികാര നടപടികളും കൈക്കൊള്ളില്ലെന്നും അദ്ദേഹം…

4 years ago

കെട്ടിടങ്ങൾ കുലുങ്ങിവിറച്ചു!!! മെക്സിക്കോയിൽ ഉഗ്ര ഭൂചലനം; റിക്ടർ സ്കെയിലിൽ 7.4 തീവ്രത; സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ

മെക്‌സിക്കോ: മെക്സിക്കോയിൽ ഉഗ്ര ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയാണ് രേഖപ്പെടുത്തി. മെക്‌സിക്കോയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ഭൂചലനം ഉണ്ടായത്. ഇതേത്തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ആളപായമൊന്നും ഇതുവരെയും…

4 years ago

മരുഭൂമി സമുദ്രവുമായി കൂട്ടിമുട്ടുന്ന നമീബിയ !

നമീബിയ മരുഭൂമി മാത്രമാണോ സമുദ്രവുമായി മുട്ടുന്നത് എന്ന് ചോദിച്ചാൽ.. അല്ല. അറേബ്യൻ ഡെസേർട്ട്. പടിഞ്ഞാറൻ സഹാറ, മൗറിറ്റാണിയ (North West Africa), കാനറി ദ്വീപുകൾ, ചിലി, പെറു,…

5 years ago

ജയിലിൽനിന്നു ചാടി രക്ഷപെടാൻ ശ്രമിക്കുന്നത് കുറ്റമല്ല ?

എന്തൊരു ചോദ്യമാണിത്..ന്ന് വിചാരിക്കുന്നുണ്ടാവും.. ല്ലേ. എന്നാൽ, ജർമനി, മെക്സിക്കോ, റഷ്യ, ചൈന മുതലായ രാജ്യങ്ങളിൽ ജയിൽചാട്ടം ഒരു കുറ്റകൃത്യമായി കരുതുന്നില്ല. രക്ഷപ്പെടുവാനുള്ള ആഗ്രഹം എല്ലാ ജീവികൾക്കും സ്വതസിദ്ധമായി…

5 years ago

കാമുകിയുടെ അടുത്തെത്താന്‍ കിടപ്പുമുറിയില്‍ നിന്ന് തുരങ്കം; ഭർത്താവ് അറിഞ്ഞപ്പോൾ സംഭിവിച്ചത് !

മെക്സിക്കോ: രാത്രിയില്‍ കാമുകിയുടെ വീട്ടിലെത്താൻ യുവാവ് കണ്ടെത്തിയ മാര്‍ഗം ആരേയും ഞെട്ടിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തില്‍ വൈദഗ്ധ്യം നേടിയ യുവാവാണ് ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ സ്വന്തം വീട്ടില്‍ നിന്നും…

5 years ago

കോടികൾ വിലമതിക്കുന്ന കൊക്കെയ്നുമായി ജെറ്റ് വിമാനം ഹൈവേയില്‍ ഇടിച്ചിറങ്ങി

മെക്സിക്കോ: ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്നുമായി പറന്ന പ്രൈവറ്റ് ജെറ്റ് വിമാനം മെക്സിക്കന്‍ ഹൈവേയില്‍ ഇടിച്ചിറക്കി. വിമാനം പൂര്‍ണമായും കത്തി നശിച്ചു. വെനസ്വേലയില്‍ നിന്നും പറന്നുയര്‍ന്ന ഹോക്കര്‍…

5 years ago

മെക്സിക്കോയിൽ അജ്ഞാതരുടെ വെടിവയ്പ്;നിരവധി പേർ കൊല്ലപ്പെട്ടു

മെ​ക്സി​ക്കോ: മെ​ക്സി​ക്കോ​യി​ല്‍ അ​ജ്ഞാ​ത​ര്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ 24 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. മെ​ക്സി​ക്ക​ന്‍ ന​ഗ​ര​മാ​യ ഇ​ര​പ്വാ​ട്ടോ​യി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മെ​ക്സി​ക്ക​ന്‍ സി​റ്റി​സ​ണ്‍ സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി പെ​ഡ്രോ…

5 years ago

ബൊളിവിയന്‍ പ്രസിഡന്റിന് രാഷ്ട്രീയ അഭയം നല്‍കി മെക്സിക്കോ

രാജിവെച്ച ബൊളിവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസിന് രാഷ്ട്രീയ അഭയം നല്‍കി മെക്സിക്കോ. മാനുഷിക പരിഗണനയും മൊറാലിസിന്റെ അഭ്യര്‍ത്ഥനയും പരിഗണിച്ചാണ് രാഷ്ട്രീയ അഭയം നല്‍കിയതെന്ന് മെക്സിക്കോ. തിരഞ്ഞെടുപ്പില്‍ കൃത്രിമം…

6 years ago