Military Coup

അഴിമതിയും കുടുംബാധിപത്യവും മടുത്ത് മറ്റൊരു രാജ്യം കൂടി, ആഫ്രിക്കൻ രാജ്യമായ ഗാബോണിൽ സൈനിക അട്ടിമറി, ലീ ബോംഗോ വീട്ടു തടങ്കലിൽ

നൈജറിന് പിന്നാലെ പ​ട്ടാ​ള അ​ട്ടി​മ​റിനടന്ന മ​ദ്ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഗാ​ബോ​ണി​ൽ സൈനിക നേതാവും മു​തിർ​ന്ന പ​ട്ടാ​ള ഉ​ദ്യോ​ഗ​സ്ഥ​നുമായ ഒ​ലി​ഗു​യി എ​ൻ​ഗ്വേ​മ പ്ര​സി​ഡ​ന്റാ​യി ചുമതലയേറ്റു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസി​ഡ​ന്റ് അ​ലി…

9 months ago

സൈനിക അട്ടിമറിയിൽ ഭയന്ന് ആഫ്രിക്ക ! നൈജറിന് പിന്നാലെ ഗാ​ബോ​ണി​ലും പ​ട്ടാ​ള അ​ട്ടി​മ​റി ! പ്രസിഡന്റ് തടവിൽ ! തിരശീല വീഴുന്നത് 56 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ബോംഗോ കു​ടും​ബ വാ​ഴ്ച​ ! അപ്രതീക്ഷിത നീക്കം ഇക്കഴിഞ്ഞ ശനിയാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ

ലി​ബ്ര​വീ​ൽ : നൈജറിന് പിന്നാലെ മ​ദ്ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഗാ​ബോ​ണി​ലും പ​ട്ടാ​ള അ​ട്ടി​മ​റി. ​സൈ​ന്യം അധി​കാ​രം പി​ടി​ച്ചെ​ടു​ത്ത് പ്ര​സി​ഡ​ന്റ് അ​ലി ബോം​ഗോയെ ത​ട​വി​ലാ​ക്കിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട്…

9 months ago

മ്യാന്‍മറില്‍ സൈനിക അട്ടിമറി; ഓങ് സാന്‍ സൂചിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ പട്ടാള തടങ്കലില്‍

നൈപിതോ: മ്യാന്‍മറില്‍ സൈനിക അട്ടിമറിയെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും അടക്കമുള്ള ഭരണകക്ഷി നേതാക്കള്‍ പട്ടാള തടങ്കലിലാണ്.…

3 years ago