തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചുകൊണ്ട് പാല്‍വില കൂടുമെന്ന് ഉറപ്പായി. മന്ത്രി ചിഞ്ചു റാണിയാണ് പാൽ വിലകൂടുമെന്ന് വ്യക്തമാക്കിയത്. ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വില…
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് വിൽപനയുമായി മിൽമ . ഓണവിപണിയില്‍ കേവലം ആറ് ദിവസം കൊണ്ട് 1.33 കോടി ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. ഉത്രാട ദിനമായ ശനിയാഴ്ച…
ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മിൽമയിൽ തിങ്കളാഴ്ച രാത്രി മുതൽ സമരം . മറ്റന്നാൾ രാത്രി 12 മണിമുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കുമെന്നാണ് അറിയിപ്പ്. നോട്ടീസ്…
വേനൽ കടുത്തതോടെ സംസ്ഥാനത്ത് പാലുത്പാദനത്തിൽ വൻ ഇടിവ്. ഫെബ്രുവരിയിലെ കണക്കുപ്രകാരം മിൽമയുടെ പ്രതിദിന പാൽ സംഭരണം മുൻവർഷത്തെ അപേക്ഷിച്ച് 11.35 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാനത്ത്…
തിരുവനന്തപുരം: കേരളത്തിലെ പാൽ വിപണിയിൽ നന്ദിനി - മിൽമ ഏറ്റുമുട്ടൽ ഒഴിവാകുന്നു. സംസ്ഥാനത്ത് നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചതായി സംസ്ഥാന ക്ഷീര വികസന,…
കൊല്ലം : സംസ്ഥാനത്ത് നാളെ മുതല്‍ പാലിനു വില വര്‍ധിക്കാനുള്ള തീരുമാനം വകുപ്പ് മന്ത്രിയായ തന്നെ അറിയിച്ചിട്ടില്ലെന്ന് ജെ. ചിഞ്ചുറാണി വ്യക്തമാക്കി. സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കേണ്ട…
തിരുവനന്തപുരം :മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വർധിക്കുക. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്…
പാലക്കാട്:പാലിന്റെ വില കൂട്ടാൻ മിൽമയുടെ ശുപാർശ.ലിറ്ററിന് 8.57 പൈസ കൂട്ടണമെന്നാണ് ആവശ്യം.സർക്കാരിന് നാളെ ശുപാർശ സമർപ്പിക്കും. ഭരണസമിതിയിൽ ചർച്ച ചെയ്ത ശേഷമാകും വില വർദ്ദന പ്രാബല്യത്തിൽ വരിക.…
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില ഉയരാൻ സാധ്യത. നിലവിൽ ഉത്പാദനച്ചെലവ് വര്‍ദ്ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ മില്‍മ ഒരുങ്ങിയിരിക്കുന്നത്. ഇതിന് മുന്‍പ് 2019ലാണ്…
ഭക്തർക്കൊപ്പം നിലകൊണ്ട ദേവസ്വം പ്രസിഡണ്ട് | PRAYAR GOPALAKRISHNAN മുന്‍ എംഎല്‍എയും ട്രാവൻകൂർ ദേവസം ബോർഡ് മുൻ അധ്യക്ഷനുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.…