milma

വേനൽ ചൂടിൽ വാടി തളർന്ന് സംസ്ഥാനത്തെ ക്ഷീര മേഖല !സമാനകാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് ഉത്പാദനത്തിൽ ഉണ്ടായത് 11.35 ശതമാനത്തിന്റെ ഇടിവ്

വേനൽ കടുത്തതോടെ സംസ്ഥാനത്ത് പാലുത്പാദനത്തിൽ വൻ ഇടിവ്. ഫെബ്രുവരിയിലെ കണക്കുപ്രകാരം മിൽമയുടെ പ്രതിദിന പാൽ സംഭരണം മുൻവർഷത്തെ അപേക്ഷിച്ച് 11.35 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാനത്ത്…

1 month ago

നന്ദിനിയുടെ കത്ത് വന്നുവെന്ന് ചിഞ്ചു റാണി; കേരളസർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി കർണ്ണാടക; കേരള വിപണിയിൽ വലിയ സ്വീകാര്യത നേടിത്തുടങ്ങിയ നന്ദിനി ഇനി പുതിയ ഔട്‍ലെറ്റുകൾ തുറക്കില്ല!

തിരുവനന്തപുരം: കേരളത്തിലെ പാൽ വിപണിയിൽ നന്ദിനി - മിൽമ ഏറ്റുമുട്ടൽ ഒഴിവാകുന്നു. സംസ്ഥാനത്ത് നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചതായി സംസ്ഥാന ക്ഷീര വികസന,…

10 months ago

പാല്‍ വില വർധിപ്പിക്കുന്ന തീരുമാനം വകുപ്പ് മന്ത്രിയായ തന്നെ അറിച്ചില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി; മില്‍മയോട് വിശദീകരണം തേടും

കൊല്ലം : സംസ്ഥാനത്ത് നാളെ മുതല്‍ പാലിനു വില വര്‍ധിക്കാനുള്ള തീരുമാനം വകുപ്പ് മന്ത്രിയായ തന്നെ അറിയിച്ചിട്ടില്ലെന്ന് ജെ. ചിഞ്ചുറാണി വ്യക്തമാക്കി. സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കേണ്ട…

1 year ago

മിൽമ പാൽ വിലവർദ്ധന ; സംസ്ഥാനത്ത് ഇന്ന് മുതൽ പ്രാബല്യത്തി‍ൽ,ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വർദ്ധിക്കുക

തിരുവനന്തപുരം :മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തി‍ൽ. ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വർധിക്കുക. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്…

1 year ago

മിൽമാ പാലിന്റെ വില കൂട്ടാൻ ശുപാർശ;ലിറ്ററിന് 8.57 പൈസ കൂട്ടണമെന്ന് ആവശ്യം;ഈ മാസം 21 നകം പുതിയ വില

പാലക്കാട്:പാലിന്റെ വില കൂട്ടാൻ മിൽമയുടെ ശുപാർശ.ലിറ്ററിന് 8.57 പൈസ കൂട്ടണമെന്നാണ് ആവശ്യം.സർക്കാരിന് നാളെ ശുപാർശ സമർപ്പിക്കും. ഭരണസമിതിയിൽ ചർച്ച ചെയ്ത ശേഷമാകും വില വർദ്ദന പ്രാബല്യത്തിൽ വരിക.…

1 year ago

സംസ്ഥാനത്ത് പാലിന്റെ വില വർദ്ധിപ്പിക്കാൻ സാധ്യത; വില കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന് മില്‍മ

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില ഉയരാൻ സാധ്യത. നിലവിൽ ഉത്പാദനച്ചെലവ് വര്‍ദ്ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ മില്‍മ ഒരുങ്ങിയിരിക്കുന്നത്. ഇതിന് മുന്‍പ് 2019ലാണ്…

2 years ago

അയ്യപ്പനെ മനസ്സിൽ പ്രതിഷ്ഠിച്ച പ്രയാർ | PRAYAR GOPALAKRISHNAN

ഭക്തർക്കൊപ്പം നിലകൊണ്ട ദേവസ്വം പ്രസിഡണ്ട് | PRAYAR GOPALAKRISHNAN മു​ന്‍ എം​എ​ല്‍​എയും ട്രാവൻകൂർ ദേവസം ബോർഡ് മുൻ അധ്യക്ഷനുമായിരുന്ന പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം.…

2 years ago

മില്‍മയുടെ വ്യാജനെതിരെ നിയമനടപടി

തിരുവനന്തപുരം ; മില്‍മയുടെ വ്യാജനെതിരെ നിയമനടപടി. മില്‍മയുടെ പേരിനോടും രൂപകല്‍പ്പനയോടും സാമ്യമുളള ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി മില്‍മ ചെയര്‍മാന്‍ കെ. എസ് മണി…

2 years ago

വൈദ്യതി ചാർജ് വർധനയ്ക്കും, ബസ് ചാർജ് വർധനയ്ക്കും പുറമെ പാ​ല്‍ വി​ലയും വ​ര്‍​ധി​പ്പി​ക്കുന്നു? വില വർധിപ്പിക്കണമെന്ന ആവശ്യവുമായി മിൽമ സർക്കാരിനെ സമീപിച്ചു | milma milk- price increasing

തി​രു​വ​ന​ന്ത​പു​രം: വൈദ്യതി ചാർജ് വർധനയ്ക്കും, ബസ് ചാർജ് വർധനയ്ക്കും പുറമെ പാ​ല്‍ വി​ലയും കൂടിയേക്കും. പാൽ വില വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആവശ്യവുമായി മി​ല്‍​മ. ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ​ കൂ​ട്ട​ണ​മെ​ന്നാ​ണ്…

2 years ago

മിൽമാ പാലിന് വില കൂട്ടുന്നു…. ലിറ്ററിന് അഞ്ചു രൂപ വരെ കൂട്ടാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമാ പാലിന് വില കൂട്ടുന്നു. ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സർക്കാരിന് ശുപാർശ നൽകിയത്. വിഷയത്തിൽ മിൽമയും ക്ഷീരവികസന വകുപ്പും സർക്കാരും ചേർന്നാണ് തീരുമാനമെടുക്കുക.…

3 years ago