ദില്ലി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയ്ക്കായി പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിൻറെ അക്കൗണ്ടിൽ പണം അയയ്ക്കണമെന്ന സുവിശേഷകൻ കെഎ പോളിൻറെ…
ദില്ലി : ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഭാരതം. അമേരിക്കയുടെ നടപടി അനീതിയും ന്യായീകരിക്കാനാവാത്തതും…
ദില്ലി : ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഇസ്രയേലില്‍ നിന്ന് ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരെ കരമാര്‍ഗവും വ്യോമമാര്‍ഗവും…
പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ സ്കൂൾ ബസ്സിന് നേരെ ഉണ്ടായ ചാവേർ ആക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന അടിസ്ഥാന രഹിതമായ പാക് ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം…
ഭാരതവും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായതിന്റെ മുഴുവൻ ഉത്തരവാദിത്തവും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കാണെന്ന് തുറന്നടിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ജസ്റ്റിൻ ട്രൂഡോ അനാവശ്യമായി ഗർവ്വ്…
ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് പ്രജ്വൽ ജർമ്മനിയിലേക്ക് കടന്നതെന്ന്…
ദില്ലി: തായ്‌വാനിലെ ഭൂകമ്പത്തിൽ കാണാതായ രണ്ട് ഇന്ത്യക്കാർ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. ഭൂചലനമുണ്ടായതിന് പിന്നാലെ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല. എന്നാൽഇപ്പോൾ അവർ സുരക്ഷിതരാണെന്ന വിവരം…
ദില്ലി : യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബം ഇപ്പോള്‍ യമന്‍ സന്ദര്‍ശിക്കുന്നത്…
ദില്ലി : ആഭ്യന്തര സംഘർഷം രൂക്ഷമായ നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു…
കോട്ടയം : കോട്ടയത്തെ പാസ്പോര്‍ട്ട് സേവാകേന്ദ്രം അടച്ചത് താല്‍ക്കാലികമായി മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സേവന കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണു അടച്ചതെന്നും പൊതുജനങ്ങൾക്ക്…